ജെ​സ്ന​യെ ക​ണ്ടെ​ത്തണമെന്ന ഹ​ര്‍​ജി വീ​ണ്ടും പി​ന്‍​വ​ലി​ച്ചു
ജെ​സ്ന​യെ ക​ണ്ടെ​ത്തണമെന്ന  ഹ​ര്‍​ജി വീ​ണ്ടും പി​ന്‍​വ​ലി​ച്ചു
Friday, January 15, 2021 11:59 PM IST
കൊ​​​ച്ചി: മൂ​​​ന്നു വ​​​ര്‍​ഷം ​മു​​​മ്പു കാ​​​ണാ​​​താ​​​യ വെ​​​ച്ചൂ​​​ച്ചി​​​റ സ്വ​​​ദേ​​​ശി​​​നി ജെ​​​സ്ന​​​യെ (23) ക​​​ണ്ടെ​​​ത്താ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കൊ​​​ച്ചി​​​യി​​​ലെ ക്രി​​​സ്ത്യ​​​ന്‍ അ​​​ലൈ​​​ന്‍​സ് ആ​​​ന്‍​ഡ് സോ​​​ഷ്യ​​​ല്‍ ആ​​​ക്ഷ​​​ന്‍ എ​​​ന്ന സം​​​ഘ​​​ട​​​ന പു​​തു​​ക്കി ന​​​ല്‍​കി​​​യ ഹേ​​​ബി​​​യ​​​സ് കോ​​​ര്‍​പ്പ​​​സ് ഹ​​​ര്‍​ജി​​യും പി​​​ന്‍​വ​​​ലി​​​ച്ചു.

ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് പ​​​ബ്ലി​​​സി​​​റ്റി ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി ഭീ​​​മ​​​മാ​​​യ പി​​​ഴ ചു​​​മ​​​ത്തേ​​​ണ്ടി വ​​​രു​​​മെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. തു​​​ട​​​ര്‍​ന്നാ​​​ണു ഹ​​​ര്‍​ജി വീ​​​ണ്ടും പി​​​ന്‍​വ​​​ലി​​​ച്ച​​​ത്.

കോ​​​ട​​​തി സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വു​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​ണ് ആ​​ദ്യം സ​​മ​​ർ​​പ്പി​​ച്ച ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ച്ചു പു​​​തി​​​യ​​​തു സ​​​മ​​​ര്‍​പ്പി​​​ച്ച​​ത്. 2018 മാ​​​ര്‍​ച്ച് 22 നാ​​​ണ് വെ​​​ച്ചൂ​​​ച്ചി​​​റ​​​യി​​​ലെ വീ​​​ട്ടി​​​ല്‍​നി​​​ന്നു ജെ​​​സ്ന​​​യെ കാ​​​ണാ​​​താ​​​യ​​​ത്. പോ​​​ലീ​​​സും പി​​​ന്നീ​​​ട് ക്രൈം​​​ബ്രാ​​​ഞ്ചും അ​​​ന്വേ​​​ഷി​​​ച്ചെ​​​ങ്കി​​​ലും ഒ​​​രു വി​​​വ​​​ര​​​വും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.


ജെ​​​സ്‌​​​ന​​​യു​​​ടെ പി​​​താ​​​വ് ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ അ​​​വ​​​ശ​​​നി​​​ല​​​യി​​​ലാ​​​ണെ​​​ന്നും ഏ​​​ക സ​​​ഹോ​​​ദ​​​ര​​​ന്‍ വി​​​ദേ​​​ശ​​​ത്താ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ക്രി​​​സ്ത്യ​​​ന്‍ അ​​​ലൈ​​​ന്‍​സ് ആ​​​ന്‍​ഡ് സോ​​​ഷ്യ​​​ല്‍ ആ​​​ക്ഷ​​​ന്‍ എ​​​ന്ന സം​​​ഘ​​​ട​​​ന ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.