ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ന്ന ബ​ജ​റ്റ്: കെ.​ സു​രേ​ന്ദ്ര​ൻ
ജ​ന​ങ്ങ​ളെ  ക​ബ​ളി​പ്പി​ക്കു​ന്ന  ബ​ജ​റ്റ്: കെ.​ സു​രേ​ന്ദ്ര​ൻ
Saturday, January 16, 2021 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റ് ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ.​​​സു​​​രേ​​​ന്ദ്ര​​​ൻ. ബ​​​ജ​​​റ്റ് കേ​​​ര​​​ള​​​ത്തെ ഒ​​​രി​​​ക്ക​​​ലും ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​വാ​​​ത്ത ത​​​ര​​​ത്തി​​​ൽ ക​​​ട​​​ക്കെ​​​ണി​​​യി​​​ലേ​​​ക്ക് ത​​​ള്ളും. മൂ​​​ന്നു ല​​​ക്ഷം കോ​​​ടി പൊ​​​തു​​​ക​​​ട​​​ത്തി​​​ൽ നി​​​ന്നും അ​​​ഞ്ചു ല​​​ക്ഷം കോ​​​ടി​​​യി​​​ലേ​​​ക്ക് കേ​​​ര​​​ള​​​ത്തെ എ​​​ത്തി​​​ക്കു​​​ന്ന ത​​​ല​​​തി​​​രി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക ന​​​യ​​​മാ​​​ണ് തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റേ​​​ത്. സ​​​ന്പ​​​ദ്ഘ​​​ട​​​ന​​​യെ സു​​​ശ​​​ക്ത​​​മാ​​​ക്കി കേ​​​ര​​​ള​​​ത്തെ ക​​​ട​​​ത്തി​​​ൽ നി​​​ന്നും മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​ള്ള ഒ​​​രു ശ്ര​​​മ​​​വും ബ​​​ജ​​​റ്റി​​​ൽ ഇ​​​ല്ലെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.