നീ​​​ല, വെ​​​ള്ള കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് 10 കി​​​ലോ അ​​​രി
നീ​​​ല, വെ​​​ള്ള കാ​​​ർ​​​ഡ്  ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് 10 കി​​​ലോ  അ​​​രി
Saturday, January 16, 2021 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​ല, വെ​​​ള്ള റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി 10 കി​​​ലോ വീ​​​തം അ​​​രി 15 രൂ​​​പ​​​യ്ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം 50 ല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ക്കും. ഭ​​​ക്ഷ്യ സ​​​ബ്സ ി​​​ഡി​​​ക്കാ​​​യി 1060 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. വി​​​പ​​​ണി ഇ​​​ട​​​പെ​​​ട​​​ലി​​​ന് 230 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി. ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് 40 കോ​​​ടി രൂ​​​പ​​​യും സ​​​പ്ലൈ​​​കോ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന് 25 കോ​​​ടി രൂ​​​പ​​​യും സി​​​വി​​​ൽ സ​​​പ്ലൈ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന് വ​​​ക​​​യി​​​രു​​​ത്തി. കോ​​​വി​​​ഡ് വ്യാ​​​പ​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​ക്കി​​​റ്റ് വി​​​ത​​​ര​​​ണം തു​​​ട​​​രാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.