സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം 60 കോ​ടി​യാ​ക്കി
സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം 60 കോ​ടി​യാ​ക്കി
Saturday, January 16, 2021 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​ക​​​ളും മ​​​റ്റും ന​​​ട​​​ത്തു​​​ന്ന 290 സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം 60 കോ​​​ടി രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യ​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി ഡോ.​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്. ഇ​​​തി​​​നു​​​പു​​​റ​​​മേ 18 വ​​​യ​​​സു ക​​​ഴി​​​ഞ്ഞ​​​വ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു വേ​​​ണ്ടി 10 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡി​​​ഫ​​​റ​​​ന്‍റ് ആ​​​ർ​​​ട്സ് സെ​​​ന്‍റ​​​റി​​​ന് ഒ​​​രു കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി. 250 ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​കൂ​​​ടി ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. നി​​​ല​​​വി​​​ൽ 342 ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് ബ​​​ഡ്സ് സ്കൂ​​​ളു​​​ക​​​ൾ ഉ​​​ള്ള​​​ത്. സ്കൂ​​​ളു​​​ക​​​ളി​​​ലെ മൈ​​​ൽ​​​ഡ്, മോ​​​ഡ​​​റേ​​​റ്റ് ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി കൂ​​​ടു​​​ത​​​ൽ കൗ​​​ണ്‍​സ​​​ലേ​​​ഴ്സി​​​നെ നി​​​യ​​​മി​​​ക്കു​​​ക​​​യും കൂ​​​ടു​​​ത​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.