ടി​പ്പ​ർ ലോ​റി​ക്കടി​യി​ൽ​പ്പെ​ട്ട് ര​ണ്ട് വ​യ​സു​കാ​ര​ന് ദാ​രു​ണ അ​ന്ത്യം
ടി​പ്പ​ർ ലോ​റി​ക്കടി​യി​ൽ​പ്പെ​ട്ട് ര​ണ്ട് വ​യ​സു​കാ​ര​ന് ദാ​രു​ണ അ​ന്ത്യം
Sunday, January 17, 2021 12:21 AM IST
മ​ന്പാ​ട്: മെ​റ്റ​ലു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ര​ണ്ടു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കാ​ളി​കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ കു​രി​ക്ക​ൾ മു​ഹ​മ്മ​ദ് സി​നാ​ൻ റി​സ്‌​വ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ഐ​ദി​ൻ (ര​ണ്ട്) ആ​ണ് മ​ര​ിച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ മ​ന്പാ​ട് തോ​ട്ടി​ന​ക്ക​ര പ​ന​യം​കു​ന്നി​ലാ​ണ് അ​പ​ക​ടം. ഉ​മ്മ റി​സ്‌​വ​ന​യു​ടെ വീ​ട്ടി​ൽ വി​രു​ന്നെ​ത്തി​യ​താ​യി​രു​ന്നു ഐ​ദി​ൻ. വീ​ടി​ന് മു​ന്നി​ലെ റോ​ഡു​പ​ണി​ക്കാ​യി മെ​റ്റ​ലു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി പി​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഐ​ദി​ൻ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട​ത്. കു​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല. ഏ​ക സ​ഹോ​ദ​ര​ൻ: ഐ​മ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.