ഹിന്ദി കവിതാലാപന മത്സരം: രജിസ്ട്രേഷന്‍ 20 വരെ
Sunday, January 17, 2021 12:21 AM IST
ക​റു​ക​ച്ചാ​ല്‍: കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി വ​ര്‍ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഖി​ല​കേ​ര​ള ഓ​ണ്‍ലൈ​ന്‍ ഹി​ന്ദി ക​വി​താ​ലാ​പ​ന മ​ത്സ​രം ‘സ്വ​ര​ല​യം 2021’ ന​ട​ത്തു​ന്നു. ആ​റു മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ (സ്റ്റേ​റ്റ് സി​ല​ബ​സ്) പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍ക്കു പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ന്‍ ജ​നു​വ​രി 20 വ​രെ.‍ 1501 രൂ​പ, 1001 രൂ​പ, 751 രൂ​പ എ​ന്നി​ങ്ങ​നെ സ​മ്മാ​ന​ങ്ങ​ള്‍ ന​ൽ​കും. വീ​ഡി​യോ ജ​നു​വ​രി 26 ന് ​അ​ഞ്ചി​നു മു​മ്പാ​യി താ​ഴെ ത​ന്നി​രി​ക്കു​ന്ന ന​മ്പ​രി​ല്‍ അ​യ​ച്ചു​ന​ൽ​ക​ണം. ഫോ​ൺ: 9605019840.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.