കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ൽ അ​​ഞ്ചു​​ വ​​ർ​​ഷ​​ത്തേ​​ക്ക് നി​​യ​​മ​​ന നി​​രോ​​ധ​​നം
കെ​​എ​​സ്ആ​​ർ​​ടി​​സി​​യി​​ൽ അ​​ഞ്ചു​​ വ​​ർ​​ഷ​​ത്തേ​​ക്ക് നി​​യ​​മ​​ന നി​​രോ​​ധ​​നം
Sunday, January 17, 2021 12:30 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ൽ 7090 ജീ​​​​വ​​​​ന​​​​ക്കാ​​​​ർ അ​​​​ധി​​​​ക​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് നി​​​​യ​​​​മ​​​​ന നി​​​​രോ​​​​ധ​​​​നം വ​​​​രു​​​​മെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബി​​​​ജു പ്ര​​​​ഭാ​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ൽ 28,114 ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ണ്ട്. ഇ​​​​തി​​​​ൽ 21,024 പേ​​​​ർ മ​​​​തി​​​​യാ​​​​കും.

കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ മു​​​​ന്പുന​​​​ൽ​​​​കി​​​​യ ഫ​​​​ണ്ടുപ​​​​യോ​​​​ഗി​​​​ച്ചു വാ​​​​ങ്ങി​​​​യ ബ​​​​സ് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് കെ​​​​യു​​​​ആ​​​​ർ​​​​ടി​​​​സി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്. ഈ ​​​​സ്ഥാ​​​​പ​​​​നം കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യു​​​​ടെ സ​​​​മാ​​​​ന്ത​​​​ര സ്ഥാ​​​​പ​​​​ന​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നാ​​​​ൽ ന​​​​ഷ്ട​​​​ത്തി​​​​ലാ​​​​യി. അ​​​​തി​​​​നാ​​​​ലാ​​​​ണ് പു​​​​തി​​​​യ ക​​​​ന്പ​​​​നി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി​​​​യി​​​​ൽനി​​​​ന്ന് പ​​​​ല ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി മൂ​​​​ന്നോ നാ​​​​ലോ​​​​ വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് ജീ​​​​വ​​​​ന​​​​ക്കാ​​​​രെ കു​​​​റ​​​​യ്ക്കും.​​ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പു​​​​ന​​​​ർ​​​​വി​​​​ന്യ​​​​സി​​​​ക്കും. നി​​​​ല​​​​വി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ പി​​​​രി​​​​ച്ചു​​​​വി​​​​ടേ​​​​ണ്ടെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​പാ​​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.