ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കുമെന്ന് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍
ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ പ്ര​ശ്‌​നം  പ​രി​ഹ​രി​ക്കുമെന്ന്   എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍
Sunday, January 17, 2021 12:30 AM IST
കൊ​​​ച്ചി: ബി​​​ജെ​​​പി​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു കേ​​​ന്ദ്ര നേ​​​തൃ​​​ത്വ​​​വും ആ​​​ര്‍​എ​​​സ്എ​​​സും ഇ​​​ട​​​പെ​​​ടു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ശ്‌​​​ന​​​പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ല്‍​കി ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍. ശോ​​​ഭ സു​​​രേ​​​ന്ദ്ര​​​ന്‍റെ പ്ര​​​ശ്‌​​​നം പ​​​രി​​​ഹ​​​രി​​​ക്കും. ശോ​​​ഭ സ​​​ജീ​​​വ​​​മാ​​​യി​​​ത്ത​​​ന്നെ മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളെ​​​ല്ലാം ഇ​​​ക്കു​​​റി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന ബി​​​ജെ​​​പി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ​​​യും എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ത​​​ള്ളി. എ​​​ല്ലാ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട നേ​​​താ​​​ക്ക​​​ളും ഇ​​​ക്കു​​​റി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​യി​​​രി​​​ക്കും. മു​​​തി​​​ര്‍​ന്ന നേ​​​താ​​​വാ​​​യ​​​തി​​​നാ​​​ല്‍ ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ല്‍ മ​​​ത്സ​​​രി​​​ക്ക​​​ണോ​​​യെ​​​ന്ന് ത​​​ങ്ങ​​​ള്‍​ക്ക് തീ​​​രു​​​മാ​​​നി​​​ക്കാ​​​നാ​​​വി​​​ല്ല. ത​​​ദ്ദേ​​​ശ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ പ്ര​​​തീ​​​ക്ഷി​​​ച്ച ഫ​​​ല​​​മു​​​ണ്ടാ​​​ക്കാ​​​ന്‍ ബി​​​ജെ​​​പി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും എ.​​​എ​​​ന്‍. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.