സിഎസ്ഐ മധ്യകേരള ബിഷപ് റവ. ഡോ. സാബു കെ. ചെറിയാന്‍റെ സ്ഥാനാഭിഷേകം ഇന്ന്
Monday, January 18, 2021 1:05 AM IST
കോ​​​​ട്ട​​​​യം: സി​​​​എ​​​​സ്ഐ മ​​​​ധ്യ​​​​കേ​​​​ര​​​​ള മ​​​​ഹാ​​​​യി​​​​ട​​​​വ​​​​ക​​​​യു​​​​ടെ 13-ാമ​​​​തു ബി​​​​ഷ​​​​പ് റ​​​​വ.​​​​ഡോ.​​​​സാ​​​​ബു കെ. ​​​​ചെ​​​​റി​​​​യാ​​​​ന്‍റെ സ്ഥാ​​​​നാ​​​​ഭി​​​​ഷേ​​​​കം ഇ​​​​ന്നു ന​​​​ട​​​​ക്കും. കോ​​​​ട്ട​​​​യം ചാ​​​​ലു​​​​കു​​​​ന്നി​​​​ലു​​​​ള്ള സി​​​​എ​​​​സ്ഐ ഹോ​​​​ളി ട്രി​​​​നി​​​​റ്റി ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ രാ​​​​വി​​​​ലെ എ​​​​ട്ടി​​​​നു ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും.

ദേവാ​​​​ല​​​​യ​​​​ത്തി​​​​ന് സ​​​​മീ​​​​പ​​​​മു​​​​ള്ള ക​​​​ത്തീ​​​​ഡ്ര​​​​ൽ ഹൗ​​​​സി​​​​ൽ​​​​നി​​​​ന്നും നി​​​​യു​​​​ക്ത ബി​​​​ഷ​​​​പ്പി​​​​നെ ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​ടെ​​​​യും സി​​​​എ​​​​സ്ഐ സി​​​​ന​​​​ഡ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ​​​​യും വൈ​​​​ദി​​​​ക​​​​രു​​​​ടെ​​​​യും ഒ​​​​പ്പം ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് ആ​​​​ന​​​​യി​​​​ക്കും. ക​​​​ത്തീ​​​​ഡ്ര​​​​ൽ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ലെ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം ബി​​​​ഷ​​​​പ്പാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട റ​​​​വ.​​​​ഡോ.​​​​സാ​​​​ബു കെ. ​​​​ചെ​​​​റി​​​​യാ​​​​നെ മൂ​​​​ന്നു പ​​​​ട്ട​​​​ക്കാ​​​​ർ ചേ​​​​ർ​​​​ന്ന് സി​​​​എ​​​​സ്ഐ സ​​​​ഭ​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ മു​​​​ന്പാ​​​​കെ ആനയി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ​​​​യും നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​മാ​​​​ണം വാ​​​​യി​​​​ക്കും. മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ ബി​​​​ഷ​​​​പ്പ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ ബി​​​​ഷ​​​​പ്പാ​​​​യി സ്ഥാ​​​​നാ​​​​ഭി​​​​ഷേ​​​​കം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് സ​​​​മ്മ​​​​തം ചോ​​​​ദി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ശു​​​​ശ്രൂ​​​​ഷ ആ​​​​രം​​​​ഭി​​​​ക്കും. ശു​​​​ശ്രൂ​​​​ഷാ​​​​മ​​​​ധ്യേ മോ​​​​ഡ​​​​റേ​​​​റ്റ​​​​റു​​​​ടെ മു​​​​ന്പി​​​​ൽ മു​​​​ട്ടു​​​​കു​​​​ത്തി നി​​​​ൽ​​​​ക്കു​​​​ന്ന നി​​​​യു​​​​ക്ത ബി​​​​ഷ​​​​പി​​​​ന്‍റെ ശി​​​​ര​​​​സി​​​​ൽ കൈ​​​​വെ​​​​ച്ച് ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ പ​​​​രി​​​​ശു​​​​ദ്ധാ​​​​ത്മ അ​​​​ഭി​​​​ഷേ​​​​ക​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.


11ന് ​​​​ബെ​​​​ഞ്ച​​​​മി​​​​ൻ ബെ​​​​യ് ലി ​​​ഹാ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന അ​​​​നു​​​​മോ​​​​ദ​​​​ന സ​​​​മ്മേ​​​​ള​​​​നം സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. സി​​​​എ​​​​സ്ഐ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ ബി​​​​ഷ​​​​പ് എ. ​​​​ധ​​​​ർ​​​​മ​​​​രാ​​​​ജ് റ​​​​സാ​​​​ലം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ ആ​​​​ശം​​​​സ​​​​ക​​​​ൾ അ​​​​റി​​​​യി​​​​ക്കും. സ​​​​ഭാ മേ​​​​ല​​​​ധ്യ​​​​ക്ഷ​​​​ൻ​​​​മാ​​​​രും സാ​​​​മൂ​​​​ഹി​​​​ക രാ​​​​ഷ്‌ട്രീയ നേ​​​​താ​​​​ക്ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും. സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ മ​​​​ഹാ​​​​യി​​​​ട​​​​വ​​​​ക ഓ​​​​ഫീ​​​​സി​​​​നു സ​​​​മീ​​​​പം പാ​​​​ർ​​​​ക്ക് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.