മ​ദ്യ​ത്തി​നു നി​കു​തി​യി​ള​വ് പ​രി​ഗ​ണി​ക്കും: മ​ന്ത്രി രാ​മ​കൃ​ഷ്ണ​ന്‍
മ​ദ്യ​ത്തി​നു നി​കു​തി​യി​ള​വ് പ​രി​ഗ​ണി​ക്കും:  മ​ന്ത്രി രാ​മ​കൃ​ഷ്ണ​ന്‍
Monday, January 18, 2021 1:05 AM IST
കൊ​​​ച്ചി: മ​​​ദ്യ​​​ത്തി​​​നു നി​​​കു​​​തി​​​യി​​​ള​​​വ് ന​​​ൽ​​​കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് എ​​​ക്‌​​​സൈ​​​സ് മ​​​ന്ത്രി ടി.പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍. മ​​​ദ്യ​​​വി​​​ല ഉ​​​യ​​​രാന്‍ കാ​​​ര​​​ണം അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ വി​​​ല വ​​​ര്‍​ധ​​​ന​​​യാ​​​ണെ​​​ന്നും നി​​​കു​​​തി​​​യി​​​ള​​​വ് പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണോ​​​യെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യ​​​തി​​​നുശേ​​​ഷം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


രാ​​​ജ്യ​​​ത്ത് നി​​​ല​​​വി​​​ല്‍ മ​​​ദ്യ​​​ത്തി​​​ന് ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന നി​​​കു​​​തി ഈ​​​ടാ​​​ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ത്താ​​​ണ്. 10 രൂ​​​പ മു​​​ത​​​ല്‍ 90 രൂ​​​പ​​​ വ​​​രെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ല വ​​​ർ​​​ധി​​​ച്ച​​​ത്. ഒ​​​രു കു​​​പ്പി മ​​​ദ്യ​​​ത്തി​​​ന് 40 രൂ​​​പ വ​​​ര്‍​ധി​​​പ്പി​​​ക്കു​​​മ്പോ​​​ള്‍ 35 രൂ​​​പ സ​​​ര്‍​ക്കാ​​​രി​​​നു ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.