ഡാ​റ്റാ ദു​രു​പ​യോ​ഗം: കെ​എം​എ പാ​ന​ല്‍ ച​ര്‍​ച്ച ന​ട​ത്തി
Tuesday, January 19, 2021 12:00 AM IST
കൊ​​​ച്ചി: സ്വ​​​കാ​​​ര്യ വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍​ത്തി​​​യെ​​​ടു​​​ക്കു​​​ന്നു എ​​​ന്ന ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന വാ​​​ട്‌​​​സ്ആ​​​പ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സാ​​​മൂ​​​ഹ്യ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ വി​​​മ​​​ര്‍​ശി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ ഓ​​​രോ​​​രു​​​ത്ത​​​രും ആ​​​ദ്യം സ്വ​​​യം ക​​​ര്‍​ശ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്ന് കേ​​​ര​​​ള മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പാ​​​ന​​​ല്‍ ഡി​​​സ്‌​​​ക​​​ഷ​​​ന്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. വാ​​​ട്‌​​​സ് ആ​​​പ് അ​​​റ്റ് വാ​​​ട്‌​​​സ്ആ​​​പ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ച​​​ര്‍​ച്ച.​


കെ​​എം​​എ ​പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍. മാ​​​ധ​​​വ് ച​​​ന്ദ്ര​​​ന്‍, കെ​​എം​​എ ​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍, സൈ​​​ബ​​​ര്‍ നി​​​യ​​​മ വി​​​ദ​​​ഗ്ധ​​​ന്‍ അ​​​ഡ്വ. ഡോ. ​​​പ്ര​​​ദീ​​​പ്, അ​​​രു​​​ണ്‍ നാ​​​രാ​​​യ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. ബി​​​സി​​​ന​​​സ് മെ​​ന്‍റ​​​റും കെ​​​എം​​​എ മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എ​​​സ്.​​ആ​​​ര്‍ നാ​​​യ​​​ര്‍ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.