സം​​​സ്ഥാ​​​ന​​​ത്ത് 3,346 പേ​ർ​ക്കു കോ​വി​ഡ്
Tuesday, January 19, 2021 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 3,346 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 33,093 സാ​​​ന്പി​​​ളു​​​ക​​​ൾ മാ​​​ത്രം പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണി​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10.11 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 3,921 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. ഇ​​​ന്ന​​​ലെ 17 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 3,480 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 42 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 2,965 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 286 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 53 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 574, കോ​​​ഴി​​​ക്കോ​​​ട് 385, മ​​​ല​​​പ്പു​​​റം 357, കൊ​​​ല്ലം 322, കോ​​​ട്ട​​​യം 308, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 296, ക​​​ണ്ണൂ​​​ർ 187, തൃ​​​ശൂ​​​ർ 182, ആ​​​ല​​​പ്പു​​​ഴ 179, ഇ​​​ടു​​​ക്കി 178, പാ​​​ല​​​ക്കാ​​​ട് 152, പ​​​ത്ത​​​നം​​​തി​​​ട്ട 123, വ​​​യ​​​നാ​​​ട് 68, കാ​​​സ​​​ർ​​​ഗോ​​​ഡ് 35.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.