കാ​ന്‍റീ​ന്‍ അ​ഴി​മ​തി: ബ്രാ​ന്‍​ഡ് നി​ര്‍​ണ​യ​ത്തി​ലും ക്ര​മ​ക്കേ​ട്
Tuesday, January 19, 2021 12:44 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് കാ​​​ന്‍റീ​​​നു​​​ക​​​ളി​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലും ക്ര​​​മ​​​ക്കേ​​​ട്. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം സം​​​ബ​​​ന്ധി​​​ച്ച് പോ​​​ലീ​​​സ് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് കാ​​​ന്‍റീ​​​നി​​​ല്‍ വി​​​ല്‍​പ്പ​​​ന​​​യ്ക്കു​​​ള്ള ബ്രാ​​​ന്‍​ഡു​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ പോ​​​ലീ​​​സ് റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍ പോ​​​ലും വ​​​ക​​​വ​​​യ്ക്കാ​​​തെ​​​യാ​​​ണ് ചി​​​ല ബ്രാ​​​ന്‍​ഡു​​​ക​​​ള്‍​ക്ക് വി​​​ല്‍​പ്പ​​നാ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്.

ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ നേ​​​രി​​​ട്ട് വ്യ​​​ക്ത​​​മാ​​​യ​​​തി​​​നെത്തുട​​​ര്‍​ന്ന് കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ വ്യ​​​വ​​​സാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ഗ​​​വ​​​ര്‍​ണ​​​ര്‍​ക്കും കാ​​​ന്‍റീ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ​​​രാ​​​തി ന​​​ല്‍​കും.


സൈക്കിളിൽ വ്യാജ പാർട്സുകളെന്ന് പരാതി

കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ലീ​​​സ് കാ​​​ന്‍റീ​​​ന്‍ അ​​​ഴി​​​മ​​​തി​​​യി​​​ല്‍ ബ്രാ​​​ന്‍​ഡ​​​ഡ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ലും ക്ര​​​മ​​​ക്കേ​​​ട്. ഹെ​​​ര്‍​ക്കു​​​ലീ​​​സ് ക​​​മ്പ​​​നി​​​യു​​​ടെ സൈ​​​ക്കി​​​ളി​​​ലാ​​​ണ് വ്യാ​​ജ പാ​​​ര്‍​ട്‌​​​സു​​​ക​​​ള്‍ ഘ​​​ടി​​​പ്പി​​​ച്ച​​​താ​​യി പ​​രാ​​തി ഉ​​യ​​ർ​​ന്നി​​രി​​ക്കു​​ന്ന​​ത്. സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സ് കാ​​​ന്‍റീ​​​നി​​​ല്‍ (സി​​​ആ​​​ര്‍​സി) നി​​​ന്ന് സൈ​​​ക്കി​​​ള്‍ വാ​​​ങ്ങി​​​യ പോ​​​ലീ​​​സു​​​കാ​​​ര​​നാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച് വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​ൽ ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.