തീ​​​ര​​​ദേ​​​ശ​​​ത്തെ 9904 കു​​​ടും​​​ബ​​​ങ്ങ​​​ൾ മാ​​​റി​​​ത്താ​​​മ​​​സി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചു: മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ
Tuesday, January 19, 2021 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ക​​​ട​​​ലാ​​​ക്ര​​​മ​​​ണ ഭീ​​​ഷ​​​ണി​​​യെ​​ത്തു​​ട​​​ർ​​​ന്നു തീ​​​ര​​​ദേ​​​ശ​​​ത്ത് 50 മീ​​​റ്റ​​​റി​​​നു​​​ള്ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളെ മാ​​​റ്റി​​​പ്പാ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​വി​​​ഷ്ക​​​രി​​​ച്ച പു​​​ന​​​ർ​​​ഗേ​​​ഹം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 9904 കു​​​ടും​​​ബ​​​ങ്ങ​​​ൾ മാ​​​റി​​​ത്താ​​​മ​​​സി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ.

ഈ ​​​മാ​​​സം 13 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്. ഇ​​​തി​​​ൽ 1562 പേ​​​ർ​​​ക്ക് ഭൂ​​​മി ക​​​ണ്ടെ​​​ത്തി വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ക​​​യും 962 പേ​​​ർ ഭൂ​​​മി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും ഭ​​​വ​​​നനി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച് വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ്.

പ​​​ദ്ധ​​​തി പ്ര​​​കാ​​​രം മാ​​​റി​​​ത്താ​​​മ​​​സി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഭൂ​​​മി ക​​​ണ്ടെ​​​ത്തി ഭ​​​വ​​​നം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ര​​​മാ​​​വ​​​ധി 10 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.