പോ​​​സ്റ്റ്മ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ്: ഇ​​​ന്നുകൂ​​​ടി അ​​​പേ​​​ക്ഷി​​​ക്കാം
Wednesday, January 20, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള (മു​​​സ്‌​​ലിം/ ക്രി​​​സ്ത്യ​​​ൻ) പോ​​​സ്റ്റ്മ​​​ട്രി​​​ക്ക് സ് കോ​​​ള​​​ർ​​​ഷി​​​പ്പി​​​നു ഇ​​​ന്നു​​​കൂ​​​ടി അ​​​പേ​​​ക്ഷി​​​ക്കാം. ഫ്ര​​​ഷ് ആ​​​യും റി​​​ന്യൂ​​​വ​​​ൽ ആ​​​യും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ www.scholarship s.gov.in മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഫോ​​​ൺ: 0471 2306580, 944609 6580.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.