സി​സ്റ്റ​ർ ഫി​ലോ മൂ​ല​ക്ക​ര എ​സ്‌​സി​വി വി​ൻ​സെ​ൻ​ഷ്യ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ ഫി​ലോ മൂ​ല​ക്ക​ര  എ​സ്‌​സി​വി  വി​ൻ​സെ​ൻ​ഷ്യ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ  സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Wednesday, January 20, 2021 1:00 AM IST
മാ​​​ന​​​ന്ത​​​വാ​​​ടി: വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ (എ​​​സ്‌​​​സി​​​വി) സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ ഫി​​​ലോ മൂ​​​ല​​​ക്ക​​​ര തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ചെ​​​ന്ന​​​ലോ​​​ട് മൂ​​​ല​​​ക്ക​​​ര​​​യി​​​ൽ ഉ​​​ല​​​ഹ​​​ന്നാ​​​ൻ, റോ​​​സ​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്.


സി​​​സ്റ്റ​​​ർ ഗ്രേ​​​സി വൈ​​​ല​​​പ്പ​​​ള്ളി , സി​​​സ്റ്റ​​​ർ ക്രി​​​സ്റ്റി​​​ന കി​​​ഴ​​​ക്കേ​​​കൊ​​​ഴു​​​വ​​​നാ​​​ൽ , സി​​​സ്റ്റ​​​ർ റോ​​​സ് മ​​​രി​​​യ തോ​​​ട്ട​​​ത്തി​​​ൽ , സി​​​സ്റ്റ​​​ർ വി​​​ൻ​​​സെ​​​ൻ​​​സ അ​​​റേ​​​ക്കാ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യും തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.