ഏ​​ക​​വി​​ഷ​​യ പ്ര​​ബ​​ന്ധ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​വു​​മാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല
Wednesday, January 20, 2021 1:00 AM IST
കോട്ടയം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഏ​​ക​​വി​​ഷ​​യ പ്ര​​ബ​​ന്ധ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​ന് (മോ​​ണോ​​ഗ്രാ​​ഫ്) തു​​ട​​ക്ക​​മാ​​യി. അ​​ഞ്ചു മോ​​ണോ​​ഗ്രാ​​ഫു​​ക​​ളു​​ടെ പ്ര​​കാ​​ശ​​നം വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് നി​​ർ​​വ​​ഹി​​ച്ചു.

അ​​ധ്യാ​​പ​​ക​​രാ​​യ ഡോ. ​​എം.​​എ​​ച്ച്. ഇ​​ല്യാ​​സ്, ഡോ. ​​പി.​​പി. നൗ​​ഷാ​​ദ്, ഡോ. ​​ബി​​ജു ല​​ക്ഷ്മ​​ണ​​ൻ, ഡോ. ​​സി.​​ആ​​ർ. ഹ​​രി​​ല​​ക്ഷ്മീ​​ന്ദ്ര​​കു​​മാ​​ർ, കെ.​​എ. മ​​ഞ്ജു​​ഷ എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ത​​യാ​​റാ​​ക്കി​​യ മോ​​ണോ​​ഗ്രാ​​ഫു​​ക​​ളാ​​ണ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച​​ത്. ഡോ. ​​എം. രാ​​ജേ​​ഷ്, ഡോ. ​​രേ​​ഖ രാ​​ജ്, ഡോ. ​​അ​​ഭി​​ലാ​​ഷ് ജി. ​​നാ​​ഥ് എ​​ന്നി​​വ​​രും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ നൂ​​ത​​ന അ​​ക്കാ​​ദ​​മി​​ക സം​​രം​​ഭ​​മാ​​ണി​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.