സം​​​സ്ഥാ​​​ന​​​ത്ത് 6,186 പേ​ർ​ക്കു കോ​വി​ഡ്
Wednesday, January 20, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 6,186 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 4,296 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 66,259 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 9.34 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

ഇ​​​ന്ന​​​ലെ 26 മ​​​ര​​​ണം കൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 3,506 ആ​​​യി. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 92 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 5,541 പേ​​​ർ​​​ക്കു സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 484 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 69 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. നി​​​ല​​​വി​​​ൽ 70,259 പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്. ഇ​​​തു​​​വ​​​രെ 7,83,393 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 1,019, കോ​​​ട്ട​​​യം 674, കൊ​​​ല്ലം 591, തൃ​​​ശൂ​​​ർ 540, പ​​​ത്ത​​​നം​​​തി​​​ട്ട 512, മ​​​ല​​​പ്പു​​​റം 509, കോ​​​ഴി​​​ക്കോ​​​ട് 481, ആ​​​ല​​​പ്പു​​​ഴ 475, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 404, ക​​​ണ്ണൂ​​​ർ 301, വ​​​യ​​​നാ​​​ട് 245, പാ​​​ല​​​ക്കാ​​​ട് 242, ഇ​​​ടു​​​ക്കി 130, കാ​​​സ​​​ർ​​​ഗോ​​​ഡ് 63.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.