കു​തി​രാ​ന്‍ തു​ര​ങ്ക നി​ര്‍​മാ​ണം: ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
കു​തി​രാ​ന്‍ തു​ര​ങ്ക  നി​ര്‍​മാ​ണം: ഹ​ര്‍​ജി​യി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി
Wednesday, January 20, 2021 1:38 AM IST
കൊ​​​ച്ചി: കു​​​തി​​​രാ​​​നി​​​ലെ ഇ​​​ര​​​ട്ട ട​​​ണ​​​ലു​​​ക​​​ളി​​​ൽ ഒ​​​ന്നി​​ന്‍റെ​​​യെ​​​ങ്കി​​​ലും നി​​​ര്‍​മാ​​​ണം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കി ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു തു​​​റ​​​ന്നു കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ഹ​​​ര്‍​ജി​​​യി​​​ല്‍ ദേ​​​ശീ​​​യ​​പാ​​​ത അ​​​ഥോ​​​റി​​​റ്റി​​​യോ​​​ടു ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. ചീ​​​ഫ് വി​​​പ്പ് കെ. ​​​രാ​​​ജ​​​നാ​​ണു ഹ​​ർ​​ജി ന​​ല്കി​​യ​​ത്.

ദേ​​​ശീ​​​യ​​​പാ​​​ത 47ല്‍ ​​​മ​​​ണ്ണു​​​ത്തി - വ​​​ട​​​ക്കാ​​​ഞ്ചേ​​​രി സെ​​​ക്ട​​​ര്‍ ആ​​​റു ​വ​​​രി​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ജോ​​​ലി​​​ക​​​ള്‍ 2009 ഓ​​​ഗ​​​സ്റ്റ് 24നാ​​​ണ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യ തൃ​​​ശൂ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സ് വേ ​​​പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന ക​​​മ്പ​​​നി​​​ക്ക് ക​​​രാ​​​ര്‍ ന​​​ല്‍​കി​​​യ​​​ത്. 11 വ​​​ര്‍​ഷം ക​​​ഴി​​​ഞ്ഞി​​​ട്ടും നി​​​ര്‍​മാ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യി​​​ല്ല. ക​​​രാ​​​ര്‍ ക​​​മ്പ​​​നി​​ക്കു പ​​​ണി പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​ന്നു പ​​​രി​​​ശോ​​​ധി​​​ക്ക​​​ണമെന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.