Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇരുമുന്നണികളിലും സീറ്റ് വിഭജന ചർച്ചകൾ അന...
യുഡിഎഫ് പ്രചാരണവാചകം ‘നാടു നന്നാകാൻ...
ഓർഡിനൻസിനെതിരേ സ്വാശ്രയകോളജ് ...
ജാമ്യംനേടാന്‍ ഇബ്രാഹിംകുഞ്ഞ് കബള...
കിഫ്ബി: പേടിച്ച് പിന്മാറില്ലെന്നു...
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്...
Previous
Next
Kerala News
Click here for detailed news of all items
പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി; വാടകക്കെട്ടിടങ്ങളിലെ സർക്കാർ സ്കൂളുകൾക്ക് ഭൂമിയും കെട്ടിടവും ലഭ്യമാക്കാൻ പദ്ധതി
Thursday, January 21, 2021 12:07 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വാടക ക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകൾക്കു ഭൂമിയും കെട്ടിടവും നൽകുന്നതിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്.
വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെല്ലാം ഭൂമിയുടെ മേലുള്ള പാട്ടാവകാശം നിലനിർത്തിക്കൊണ്ട് കെട്ടിടങ്ങൾ നവീകരിക്കുകയോ പുതിയത് നിർമിക്കുകയോ ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നു നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ ധനമന്ത്രി പറഞ്ഞു.
ബജറ്റിൽ ഉൾപ്പെടുത്തിയ കവിതയെഴുതിയ പാലക്കാട് കുഴൽമന്ദത്തെ സ്നേഹയുടെ സ്കൂളായ കുഴൽമന്ദം ജിഎച്ച്എസിന് പുതിയ കെട്ടിടം നിർമിക്കാൻ ഏഴു കോടി രൂപ അനുവദിച്ചു. 86 വർഷമായി വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇതിനു പുറമെ അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയിൽനിന്നും 2500 രൂപയായി വർധിപ്പിച്ചു. 2012 നു ശേഷം ആരംഭിച്ച സർക്കാർ പ്രീ പ്രൈമറി സ്കൂളിലെ 2267 അധ്യാപകർക്കും 1097 ആയമാർക്കും 1000 രൂപ വീതം നൽകും. ഇതുൾപ്പെടെ 498 കോടി രൂപയുടെ അധിക ബാധ്യത പ്രതീക്ഷിക്കുന്ന മറ്റു പുതിയ പദ്ധതികളും ധനമന്ത്രി ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിക്കിടെ പ്രഖ്യാപിച്ചു.
മറ്റു പ്രഖ്യാപനങ്ങൾ
• മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി 10 കോടി അനുവദിക്കും.
• ഖാദി മേഖലയുടെ സഹായം 14 കോടിയിൽനിന്ന് 20 കോടിയാക്കും.
• ആചാരസ്ഥാനികളുടെയും കോലാധാരികളുടെയും പ്രതിമാസ വേതനം പരിഷ്കരിക്കും.
• പ്രാദേശിക പത്രപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തും.
• മഹാകവി അക്കിത്തത്തിന് ജന്മനാട്ടിൽ സ്മാരകം നിർമിക്കും.
• തൃശൂർ പൂരം, പുലികളി എന്നിവക്ക് ടൂറിസം വകുപ്പ് വഴി ധനസഹായം.
• പ്ലാന്റേഷൻ, നാളികേരം, ഫാമിംഗ് കോർപറേഷനുകളുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തി പുനഃസംഘടിപ്പിക്കും.
• പുതിയ മുനിസിപ്പാലിറ്റികൾക്ക് ആസ്ഥാനം നിർമിക്കാൻ എസ്റ്റിമേറ്റ് തുകയുടെ 50 ശതമാനം തുക അധിക സഹായം.
• ഇ. ബാലാനന്ദൻ പഠന കേന്ദ്രത്തിന് 50 ലക്ഷം. നിള ഫെസ്റ്റിന് 50 ലക്ഷം, പൊന്നാനിയിലെ മഖ്ദൂം സ്മാരക നിർമാണത്തിന് 50 ലക്ഷം.
•സൊസൈറ്റി ഫോർ സോഷ്യൽ കോണ്ടാക്ട് ആൻഡ് സെക്യൂരിറ്റി രൂപവത്കരിക്കാൻ ഒരു കോടി
• കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്പോട്സ് സ്കൂൾ, ആനാവൂർ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മൈക്കിൾസ് കോളജ് എന്നിവക്ക് സ്റ്റേഡിയ നിർമാണത്തിന് തുക.
• ആലപ്പുഴയിൽ ദേശീയ റോവിംഗ് അക്കാഡമി സ്ഥാപിക്കും.
• കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്മെന്റ് ഹൈസ്കൂൾ സ്പോർട്സ് സ്കൂളായി മാറ്റുന്നതിന് മൂന്നു കോടി.
• പൊതുമേഖല സ്ഥാപനങ്ങളിൽ പുരപ്പുര സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ നടപടി.
• വ്യാപാരിക്ഷേമനിധി അംഗങ്ങൾക്ക് അംശാദായം ഉയർത്തിയത് എന്നൊക്കെയാണോ അന്നു മുതൽ പെൻഷൻ വർധന ബാധകമാക്കി കുടിശിക നൽകും.
• സാമൂഹ്യക്ഷേമ പെൻഷനിൽ ഉൾപ്പെടാത്ത കാൻസർ രോഗികൾ അടക്കമുള്ളവരുടെ പെൻഷനുകൾ പരിശോധിച്ച് മാർഗനിർദേശം തയാറാക്കും. ചികിത്സാ സഹായം ടെകയർടേക്കർ സഹായം, മറ്റ് സ്കീമുകളിൽനിന്നുള്ള സഹായം തുടങ്ങി എല്ലാം പരിശോധിച്ചാകും തീരുമാനം.
• ആംനസ്റ്റി ഓരോ വർഷവും പ്രത്യേകമായി സ്വീകരിക്കാൻ അനുമതി.
• 2004 വരെയുള്ള വിൽപന നികുതി കുടിശിക വാറ്റ് അംനസ്റ്റി സ്കീം പ്രകാരം അടയ്ക്കാൻ വ്യവസ്ഥ ചെയ്യും. 2005 മുതലുള്ള കുടിശിക 2020-21 അംനസ്റ്റി സ്കീം പ്രകാരം അടയ്ക്കാം.
• ടൂറിസ്റ്റ് മോട്ടോർ ക്യാബുകളുടെ വാഹന നികുതി കുടിശിക 2022 മാർച്ചിനകം പത്ത് ദ്വൈമാസ ഗഡുക്കളായി അടയ്ക്കാൻ സൗകര്യം.
• പൊഴിയൂർ ഫിഷിംഗ് ഹാർബർ നിർമാണം 2021-22 ൽ ആരംഭിക്കും .
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇരുമുന്നണികളിലും സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിൽ
യുഡിഎഫ് പ്രചാരണവാചകം ‘നാടു നന്നാകാൻ യുഡിഎഫ്’
ഓർഡിനൻസിനെതിരേ സ്വാശ്രയകോളജ് മാനേജ്മെന്റുകൾ നിയമനടപടിക്ക്
ജാമ്യംനേടാന്‍ ഇബ്രാഹിംകുഞ്ഞ് കബളിപ്പിച്ചെന്നു ഹൈക്കോടതി
കിഫ്ബി: പേടിച്ച് പിന്മാറില്ലെന്നു തോമസ് ഐസക്
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ ലോറി കയറി മരിച്ചു
ആ വിരട്ടൽ ഇങ്ങോട്ടു വേണ്ടാ...
ഇ. ശ്രീധരന് ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍; ശോ ഭ സുരേന്ദ്രന് ഔട്ട്
പൂഞ്ഞാറിൽ പി.സി. ജോർജ്
ഭാര്യയുടെ സ്ഥാനാർഥിത്വം: വാർത്ത തള്ളി മന്ത്രി ബാലൻ
പ്രസംഗിച്ച് പ്രസംഗിച്ച് പിണറായി കയറിയത് ചരിത്രത്തിൽ!
‘തിരക്കഥ’ പൊളിഞ്ഞു ; മത്സരിക്കാനില്ലെന്നു രഞ്ജിത്ത്
ഏറ്റുമാനൂരില്‍ കുറുപ്പിനൊപ്പം വാസവനും
സിപിഎം സീറ്റ് വിറ്റെന്ന് പോസ്റ്റർ
കോൺഗ്രസ് സഖ്യം അധികാരം നിലനിർത്തുമെന്ന് ഇ. വൽസരാജ്
അഞ്ചാംവട്ടക്കാര് മാറട്ടെ!
ബിജെപി സ്ഥാനാര്‍ഥികളെ അമിത് ഷാ തീരുമാനിക്കും
‘യൂത്തന്മാരെ’ കെപിസിസി വെട്ടി
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാര്‍ മാത്രം
സ്വാശ്രയ മേഖലയെ തകർക്കാൻ ഓർഡിനൻസ്: മാർ താഴത്ത്
തോണി രണ്ടായി മുറിഞ്ഞു; അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കയ്യൂക്ക് കാണിച്ചാൽ വകവച്ചു തരില്ലെന്ന് കെ. സുരേന്ദ്രൻ
ഇഡി പെരുമാറ്റ ചട്ടം ലംഘിക്കുന്നു ; മുഖ്യമന്ത്രി തെരഞ്ഞെടുപ്പു കമ്മീഷനു കത്തെഴുതി
മുഖ്യമന്ത്രി കോവിഡ് വാക്സിൻ സ്വീകരിച്ചു
കെപിസിസി സെക്രട്ടറി എം.എസ്. വിശ്വനാഥൻ കോണ്‍ഗ്രസ് വിട്ടു; സിപിഎമ്മിൽ ചേരും
റബറിനു 200 രൂപ ഉറപ്പാക്കാൻ കേന്ദ്രസഹായം തേടി: സര്‍ക്കാര്‍
പട്ടയ വ്യവസ്ഥകള്‍ ലംഘിച്ചുള്ള നിര്‍മാണം തടയാന്‍ ഉത്തരവ്
ശ്രീ എം ആത്മീയാചാര്യനെന്ന് ജയരാജൻ
സംസ്ഥാനത്ത് 2,765 പേർക്കു കോവിഡ്
മുഹമ്മദ് റിയാസിനും ടി.വി. രാജേഷിനും ജാമ്യം
ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിനു പരിക്ക്
എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നീക്കം
കാലഹരണമില്ലാത്ത പ്രമാണം
സര്‍ക്കാരിന്റെ ട്രോമാ കെയര്‍ പദ്ധതി പ്രഖ്യാപനം മാത്രമായി
കുസാറ്റ് ഗവേഷകര്‍ക്കു പുരസ്കാരം
ശരീരത്തിനകത്ത് ഘടിപ്പിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇനി ബാറ്ററി വേണ്ട
സർവോദയ മണ്ഡലം സംസ്ഥാന പഠനസദസ് ആലപ്പുഴയിൽ
ആന്റണി ജോര്‍ജ് ദക്ഷിണ നാവികസേന ഉപമേധാവി
സെക്കന്‍ഡ് ഷോ: തീരുമാനം കാത്ത് ഫിലിം ചേംബര്‍
കെസിവൈഎം പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു
നോർക്ക അറ്റസ്റ്റേഷൻ ഇല്ല
വിവാഹഒരുക്ക കോഴ്സ്
ജപ്പാന് ഭാഷാ പഠനം: ഓണ്‍ലൈൻ ക്ളാസുകള്‍
അനുമതിയില്ലാതെ വിദേശ ഫണ്ട്: കിഫ്ബിക്കെതിരേ ഇഡി കേസെടുത്തു
മത്സരിക്കാനില്ലെന്നു മുല്ലപ്പള്ളിയും പി.ജെ. കുര്യനും സുധീരനും
പന മുറിക്കുന്നതിനിടെ അപകടം: മരം വീണ് ഹെഡ്മാസ്റ്റർ മരിച്ചു
മോട്ടോർ വാഹന പണിമുടക്ക് പൂർണം
സർക്കാർ ഡോക്ടർമാർ ഇന്നുമുതൽ സമരത്തിലേക്ക്
കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
സിക്കിം ലോട്ടറി വില്പന: വഞ്ചനാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
ഇന്ധന, പാചകവാതക വില കുതിക്കുന്പോൾ കണ്ണുംപൂട്ടി മോദിയും പിണറായിയും: ഉമ്മൻ ചാണ്ടി
മഹാസംഗമം ഇന്ന് ; സിവിൽ പോലീസ് ഉദ്യോഗാർഥി സമരം 25-ാം ദിവസം
സംസ്ഥാനത്ത് 2938 പേർക്ക് കോവിഡ്
അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരേ തൂവൽപക്ഷികൾ: സ്മൃതി ഇറാനി
എയര്‍ ഇന്ത്യ ഓഫീസിലേക്കു നടന്ന മാര്‍ച്ച് : ടി.വി.രാജേഷും മുഹമ്മദ് റിയാസും റിമാൻഡിൽ
കെ.കെ. ശൈലജയും ഇ. ചന്ദ്രശേഖരനും വാക്സിന് സ്വീകരിച്ചു
ഫേസ്ബുക്കിൽ പാക് അനുകൂല പോസ്റ്റുകൾ; കാഷ്മീർ സ്വദേശി ആലപ്പുഴയിൽ പിടിയിൽ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിവേണ്ട തീരുമാനങ്ങൾ പരിശോധിക്കാൻ സമിതി
ഫ്രാങ്കോ ലൂയിസിനു ദയ മീഡിയ ഫെലോഷിപ്പ്
ഒരു മാറ്റവുമില്ല! നിയമസഭയിൽ സ്ത്രീശക്തീകരണത്തിന് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമോ?
ഷാഫിക്കെതിരേ വിമതന്
കുന്നത്തുനാട്ടില്‍ പോരാട്ടം ചതുഷ്കോണം
‘ബേബി’യാകാൻ മാത്യു ടി. തോമസ് കാത്തിരുന്നത് 32 വര്‍ഷം!
കൊല്ലത്തെ സിപിഎം പട്ടികയിൽ മൂന്ന് സിറ്റിംഗ് എംഎൽഎമാർ
നിഷേധിക്കാതെ എ.കെ.ബാലൻ
മത്സരിക്കാന്‍ തയാര്‍: രഞ്ജിത്
കണ്ണൂരിൽ ഞാൻതന്നെ !
പാചകവാതകവില വർധിപ്പിച്ച് കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു: റോഷി അഗസ്റ്റിൻ എംഎൽഎ
റേഷൻ വിഹിതം നിലനിർത്താൻ കേരളം പൊരുതേണ്ടി വരും
കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്
ക്ലാർക്ക് മൂത്താൽ ഡോക്ടറാകുമോ?ആർടിഒ സ്ഥാനക്കയറ്റം ഇനി സാങ്കേതിക യോഗ്യതയുള്ളവർക്കു മാത്രം
ലിജി സാർ യാത്രയായി... ഇനിയും മുളക്കാത്ത വിത്തുകൾ ബാക്കിയായി
കേരളത്തിലെ പദ്ധതികൾക്ക് പുനരവലോകനം ആവശ്യം: ഡോ.മൻമോഹൻ സിംഗ്
ഭാഷാധ്യാപക സംസ്ഥാന സമ്മേളനം തൃശൂരിൽ
പെൺകുട്ടിക്കൊപ്പം നടന്നതിനു വിദ്യാർഥിക്കു മർദനം

Latest News
ആ മുഖ്യമന്ത്രി ഈ, ശ്രീധരനല്ല: സുരേന്ദ്രനെ വെട്ടി വി. മുരളീധരൻ
ലാവലിനിൽ ഇഡിയുടേത് വിരട്ടൽ രീതിയെന്ന് പിണറായി
More from other section
നികുതി കുറയ്ക്കില്ല; ഇന്ധനവില അഞ്ചു രൂപ കുറച്ചേക്കും
National
മ്യാൻമറിൽ 33 പേരെ സൈന്യം വെടിവച്ചുകൊന്നു
International
ഓഹരിവിപണിയിൽ മുന്നേറ്റം
Business
പിച്ചല്ലേ, മാന്തല്ലേ...
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
m
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ കോളജുകളുടെ പ്രവർത്തനം സംബന്ധിച്ച് സർക്കാർ ഇറക്കിയ ഓർഡിനൻസി...
Top