2,66,000 ഡോ​സ് കോ​വി​ഡ് വാ​ക്‌​സിൻ കൊച്ചിയിലെത്തി
Thursday, January 21, 2021 12:07 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: ര​​​ണ്ടാം​​​ഘ​​​ട്ട​​​മാ​​യി 2,64,000 ഡോ​​​സ് കോ​​​വി​​​ഡ് വാ​​​ക്‌​​​സി​​​ൻ ഇ​​​ന്ന​​​ലെ കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​ച്ചു. മും​​​ബൈ​​​ ഗോ ​​എ​​​യ​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ 22 ബോ​​​ക്‌​​​സു​​​ക​​​ളി​​​ലാ​​​യാ​​ണ് വാ​​​ക്‌​​​സി​​​ൻ എ​​​ത്തി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.