വൈ​​​ക​​​ല്യ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ച്ച് കൃ​​​ഷി​​​യി​​​ൽ വി​​​ജ​​​യി​​​ച്ച കും​​​ഭാ​​​മ, അ​​​രു​​​ണ്‍, ശ്രീ​​​ധ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കും ആ​​​ദ​​​രം
വൈ​​​ക​​​ല്യ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ച്ച് കൃ​​​ഷി​​​യി​​​ൽ വി​​​ജ​​​യി​​​ച്ച കും​​​ഭാ​​​മ, അ​​​രു​​​ണ്‍, ശ്രീ​​​ധ​​​ര​​​ൻ  എ​​​ന്നി​​​വ​​​ർ​​​ക്കും ആ​​​ദ​​​രം
Thursday, January 21, 2021 12:07 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വൈ​​​​ക​​​​ല്യ​​​​ങ്ങ​​​​ളെ അ​​​​തി​​​​ജീ​​​​വി​​​​ച്ച് കൃ​​​​ഷി​​​​യി​​​​ലൂ​​​​ടെ ജീ​​​​വി​​​​തം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ത്ത വ​​​​യ​​​​നാ​​​​ട് വെ​​​​ള്ള​​​​മു​​​​ണ്ട​​​​യി​​​​ൽ കും​​​​ഭാ​​​​മ , മ​​​​ല​​​​പ്പു​​​​റം മേ​​​​ൽ​​​​മു​​​​റി ഊ​​​​ര​​​​കം സ്വ​​​​ദേ​​​​ശി കെ. ​​​​അ​​​​രു​​​​ണ്‍, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കു​​​​റ്റി​​​​ച്ച​​​​ൽ കൊ​​​​ന്പി​​​​ടി​​​​യി​​​​ൽ ശ്രീ​​​​ധ​​​​ര​​​​ൻ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് പ്ര​​​​ത്യേ​​​​ക ആ​​​​ദ​​​​ര​​​​വ് ന​​​​ൽ​​​​കു​​​​മെ​​​​ന്നു കൃ​​​​ഷി മ​​​​ന്ത്രി വി.​​​​എ​​​​സ്.​​​​സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

മ​​​​റ്റ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ: പ​​​​ട്ടി​​​​ക​​​​ജാ​​​​തി,വ​​​​ർ​​​​ഗ ക​​​​ർ​​​​ഷ​​​​ക​​​​നു​​​​ള്ള ക​​​​ർ​​​​ഷ​​​​ക ജ്യോ​​​​തി പു​​​​ര​​​​സ്കാ​​​​രം -കൊ​​​​ല്ലം ന​​​​ല്ലി​​​​ല​​​​യി​​​​ൽ എ. ​​​​അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ അ​​​​ർ​​​​ഹ​​​​നാ​​​​യി. ക​​​​ർ​​​​ഷ​​​​ക വ​​​​നി​​​​ത​​​​യ്ക്കു​​​​ള്ള ക​​​​ർ​​​​ഷ​​​​ക തി​​​​ല​​​​കം -സ്വ​​​​പ്ന,പ​​​​ട്ടി​​​​ക്കാ​​​​ട് ,ഒ​​​​ല്ലൂ​​​​ർ​​​​ക്ക​​​​ര ,തൃ​​​​ശൂ​​​​ർ. ക​​​​ർ​​​​ഷ​​​​ക തൊ​​​​ഴി​​​​ലാ​​​​ളി​​​​ക്കു​​​​ള്ള ശ്ര​​​​മ​​​​ശ​​​​ക്തി അ​​​​വാ​​​​ർ​​​​ഡ് -എം.​​​​മ​​​​നോ​​​​ഹ​​​​ര​​​​ൻ ,തു​​​​രു​​​​ത്തി ,ചെ​​​​റു​​​​വ​​​​ത്തൂ​​​​ർ ,കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് . കൃ​​​​ഷി ശാ​​​​സ്ത്ര​​​​ജ്ഞ​​​​നു​​​​ള്ള കൃ​​​​ഷി​​​​വി​​​​ജ്ഞാ​​​​ൻ അ​​​​വാ​​​​ർ​​​​ഡ്- ഡോ.​​​​വി.​​​​എ​​​​സ് .സ​​​​ന്തോ​​​​ഷ​​​​മി​​​​ത്ര ,പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സ​​​​യ​​​​ന്‍റി​​​​സ്റ്റ്, സി​​​​ടി​​​​സി​​​​ആ​​​​ർ​​​​ഐ ശ്രീ​​​​കാ​​​​ര്യം. ക്ഷോ​​​​ണി സം​​​​ര​​​​ക്ഷ​​​​ണ അ​​​​വാ​​​​ർ​​​​ഡ് -ജോ​​​​ർ​​​​ജ് എം.​​​​മാ​​​​ത്യു, തേ​​​​ർ​​​​ത്ത​​​​ലി ,ക​​​​ണ്ണൂ​​​​ർ ഹ​​​​രി​​​​ത​​​​കീ​​​​ർ​​​​ത്തി ഫാം ​​​​അ​​​​വാ​​​​ർ​​​​ഡ് -സ്റ്റേ​​​​റ്റ് സീ​​​​ഡ് ഫാം ​​​​ആ​​​​ലു​​​​വ, ക​​​​ട്ട​​​​പ്പ​​​​ന സ​​​​ർ​​​​വീ​​​​സ് സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്ക് ഹ​​​​രി​​​​ത​​​​കീ​​​​ർ​​​​ത്തി മി​​​​ക​​​​ച്ച ഫാം ​​​​ഓ​​​​ഫീ​​​​സ​​​​ർ- ലി​​​​സി​​​​മോ​​​​ൾ ജെ. ​​​​വ​​​​ട്ട​​​​ക്കൂ​​​​ട്ട് ,എ​​​​റ​​​​ണാ​​​​കു​​​​ളം
മി​​​​ക​​​​ച്ച ജൈ​​​​വ​​​​കൃ​​​​ഷി ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദി​​​​വാ​​​​സി ഊ​​​​ര് -ഒ​​​​ന്നാം സ്ഥാ​​​​നം ചാ​​​​ല​​​​ക്കു​​​​ടി അ​​​​തി​​​​ര​​​​പ്പ​​​​ള്ളി അ​​​​രെ​​​​ക്കാ​​​​പ്പ് ആ​​​​ദി​​​​വാ​​​​സി ഊ​​​​ര്, ര​​​​ണ്ടാം സ്ഥാ​​​​നം ഇ​​​​ടു​​​​ക്കി ദേ​​​​വി​​​​കു​​​​ളം നെ​​​​ല്ലി​​​​പ്പെ​​​​ട്ടി​​​​ക്കൊ​​​​ടി. റെ​​​​സി​​​​ഡ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ -ന്യൂ​​​​മാ​​​​ൻ റ​​​​സി.​​​​അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ,തൊ​​​​ടു​​​​പു​​​​ഴ. മി​​​​ക​​​​ച്ച ഹൈ ​​​​ടെ​​​​ക് ഫാ​​​​ർ​​​​മ​​​​ർ- ഷ​​​​മീ​​​​ർ എ​​​​സ്. അ​​​​ൽ ബു​​​​സ്താ​​​​ൻ ഹൈ​​​​ടെ​​​​ക് ഫാം ,​​​​നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട്. കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ന​​​​ഴ്സ​​​​റി -ടി.​​​​സി.​​​​ജോ​​​​ണ്‍ ,ചു​​​​ള്ളി​​​​യോ​​​​ട്, ആ​​​​ന​​​​പ്പാ​​​​റ,വ​​​​യ​​​​നാ​​​​ട് . മി​​​​ക​​​​ച്ച കാ​​​​ർ​​​​ഷി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി( ക​​​​ർ​​​​ഷ​​​​ക തി​​​​ല​​​​കം ) -എ​​​​സ്. ജ​​​​യ​​​​ല​​​​ക്ഷ്മി . കു​​​​ള​​​​ന​​​​ട ,പ​​​​ന്ത​​​​ളം. ക​​​​ർ​​​​ഷ​​​​ക പ്ര​​​​തി​​​​ഭ ( സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി) അ​​​​മ​​​​ർ​​​​നാ​​​​ഥ്,ചി​​​​ന്മ​​​​യ വി​​​​ദ്യാ​​​​ല​​​​യം ,ന​​​​രു​​​​വാ​​​​മൂ​​​​ട്, ബാ​​​​ല​​​​രാ​​​​മ​​​​പു​​​​രം. ക​​​​ർ​​​​ഷ​​​​ക​​​​പ്ര​​​​തി​​​​ഭ ( ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി) എം.​​​​എ​​​​സ്. അ​​​​ഭി​​​​മ​​​​ന്യു ,ഗു​​​​രു​​​​വാ​​​​യൂ​​​​ർ ശ്രീ​​​​കൃ​​​​ഷ്ണ​​​​ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ. ക​​​​ർ​​​​ഷ​​​​ക പ്ര​​​​തി​​​​ഭ (കോ​​​​ള​​​​ജ് )-എ​​​​സ്. ഷെ​​​​രീ​​​​ഫ് ഗ​​​​വ.​​​​കോ​​​​ള​​​​ജ് ചി​​​​റ്റൂ​​​​ർ. ജൈ​​​​വ ക​​​​ർ​​​​ഷ​​​​ക​​​​ൻ- ഒ.​​​​വി. ജോ​​​​ണ്‍​സ​​​​ണ്‍ ഒ​​​​ലി​​​​യാ​​​​പ്പു​​​​റം വ​​​​യ​​​​നാ​​​​ട്. തേ​​​​നീ​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​ൻ -ഷാ​​​​ജു ജോ​​​​സ​​​​ഫ്,വ​​​​ള​​​​ക്കൈ, ക​​​​ണ്ണൂ​​​​ർ. ച​​​​ക്ക സം​​​​ര​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​ൻ -സ്റ്റാ​​​​ബി ജേ​​​​ക്ക​​​​ബ് ,ചാ​​​​ല​​​​ക്കു​​​​ടി. ഇ​​​​ന്ന​​​​വേ​​​​ഷ​​​​ൻ അ​​​​വാ​​​​ർ​​​​ഡ് -പ്ര​​​​കാ​​​​ശ​​​​ൻ ത​​​​ട്ടാ​​​​രി,മാ​​​​യ​​​​നാ​​​​ട്,പു​​​​തി​​​​യ​​​​റ ,കോ​​​​ഴി​​​​ക്കോ​​​​ട്. കൂ​​​​ണ്‍ ക​​​​ർ​​​​ഷ​​​​ക​​​​ൻ - ഷൈ​​​​ജി വ​​​​ർ​​​​ഗീ​​​​സ് എ​​​​ര​​​​മ​​​​ല്ലൂ​​​​ർ,ആ​​​​ല​​​​പ്പു​​​​ഴ. പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ കൃ​​​​ഷി ഓ​​​​ഫീ​​​​സ​​​​ർ - മ​​​​ധു ജോ​​​​ർ​​​​ജ് മ​​​​ത്താ​​​​യി, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്. കൃ​​​​ഷി ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ബി​​​​ജി തോ​​​​മ​​​​സ് ,പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ കൃ​​​​ഷി ഓ​​​​ഫീ​​​​സ്,ഇ​​​​ടു​​​​ക്കി. കൃ​​​​ഷി അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ - സൂ​​​​സ​​​​ൻ ബ​​​​ഞ്ച​​​​മി​​​​ൻ ഇ​​​​ടു​​​​ക്കി, ബി​​​​ൻ​​​​സി ഏ​​​​ബ്ര​​​​ഹാം എ​​​​റ​​​​ണാ​​​​കു​​​​ളം. കൃ​​​​ഷി ഓ​​​​ഫീസ​​​​ർ1 -ടി.​​​​എം.​​​​ജോ​​​​സ​​​​ഫ് . കു​​​​ട​​​​പ്പ​​​​ന​​​​ക്കു​​​​ന്ന്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം. കൃ​​​​ഷി ഓ​​​​ഫി​​​​സ​​​​ർ2 -എ​​​​സ് ആ​​​​ദി​​​​ല ,കൊ​​​​ടു​​​​മ​​​​ണ്‍,പ​​​​ത്ത​​​​നം​​​​തി​​​​ട്ട.


കൃ​​​​ഷി ഓ​​​​ഫീസ​​​​ർ- ജോ​​​​സ​​​​ഫ് റെ​​​​ഫി​​​​ൻ ജെ​​​​ഫ്രി, ക​​​​ല്ല​​​​റ, കോ​​​​ട്ട​​​​യം. കൃ​​​​ഷി അ​​​​സി​​​​സ്റ്റ​​​​ന്‍റ് 1, കെ.​​​​എം.​​​​സു​​​​നി​​​​ൽ കു​​​​മാ​​​​ർ, ചെ​​​​ങ്ക​​​​ൽ,നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര. കൃ​​​​ഷി അ​​​​സി​​​​സ്റ്റ​​​​ന്‍റ് 2,സു​​​​രേ​​​​ഷ് മ​​​​ല​​​​യ​​​​ൻ പോ​​​​യി​​​​ൽ​​​​കാ​​​​നാ ക​​​​ണ്ണൂ​​​​ർ. കൃ​​​​ഷി അ​​​​സി​​​​സ്റ്റ​​​​ന്‍റ് 3,വി.​​​​വി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, പ​​​​ത്ത​​​​നം​​​​തി​​​​ട്ട.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.