പി.​സി. ജോ​ര്‍​ജിനെ ശാ​സി​ക്കാ​ന്‍ നി​യ​മ​സ​ഭാ എ​ത്തി​ക്സ് ക​മ്മി​റ്റി ശി​പാ​ര്‍​ശ
Thursday, January 21, 2021 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ വാ​​​ദി​​​യാ​​​യ ക​​​ന്യാ​​​സ്ത്രീ​​​ക്കെ​​​തി​​​രേ പി.​​​സി. ജോ​​​ര്‍​ജ് എം​​​എ​​​ല്‍​എ മോ​​​ശ​​​മാ​​​യ പ​​​രാ​​​മ​​​ര്‍​ശം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​വ​​​രെ പി​​​ന്തു​​​ണ​​​ച്ച​​​വ​​​രെ അ​​​ദ്ദേ​​​ഹം സ്വ​​​ഭാ​​​വ​​​ഹ​​​ത്യ ന​​​ട​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​പി​​​ച്ച് ല​​​ഭി​​​ച്ച പ​​​രാ​​​തി​​​ക​​​ളി​​​ല്‍ പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യി ശ​​​രി​​​യാ​​​ണെ​​​ന്നു നി​​​യ​​​മ​​​സ​​​ഭാ എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി.


ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ങ്ങ​​​ളി​​​ലെ ച​​​ട്ടം 53ബി ​​​പ്ര​​​കാ​​​രം പി.​​​സി. ജോ​​​ര്‍​ജി​​​നെ ശാ​​​സി​​​ക്ക​​​ണ​​​മെ​​​ന്നു എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി ശി​​​പാ​​​ര്‍​ശ ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.