റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷം: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ഗ​​വ​​ർ​​ണ​​ർ അ​​ഭി​​വാ​​ദ്യം സ്വീ​​ക​​രി​​ക്കും
Thursday, January 21, 2021 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സേ​​​നാ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന പ​​​രേ​​​ഡു​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഗ​​​വ​​​ർ​​​ണ​​​ർ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ക്കും. ത​​​ല​​​സ്ഥാ​​​ന​​​ത്തെ ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ക്കും. ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ന്ത്രി​​​മാ​​​രും അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ക്കും.​​​ജി​​​ല്ല​​​യും മ​​​ന്ത്രി​​​മാ​​​രു​​​ടെ പേ​​​രും ചു​​​വ​​​ടെ:

കൊ​​​ല്ലം - ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ, പ​​​ത്ത​​​നം​​​തി​​​ട്ട- കെ. ​​​രാ​​​ജു, ആ​​​ല​​​പ്പു​​​ഴ- ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, കോ​​​ട്ട​​​യം - പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ, ഇ​​​ടു​​​ക്കി - എം.​​​എം. മ​​​ണി, എ​​​റ​​​ണാ​​​കു​​​ളം - എ.​​​സി. മൊ​​​യ്തീ​​​ൻ, തൃ​​​ശൂർ - വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, പാ​​​ല​​​ക്കാ​​​ട് - കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, മ​​​ല​​​പ്പു​​​റം - ഡോ. ​​​കെ.​​​ടി ജ​​​ലീ​​​ൽ, കോ​​​ഴി​​​ക്കോ​​​ട് - ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, വ​​​യ​​​നാ​​​ട് - രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, ക​​​ണ്ണൂ​​​ർ - ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, കാ​​​സ​​​ർ​​​ഗോ​​​ഡ് - ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.