കേ​ര​ള സ്റ്റാ​ര്‍​ട്ട​പ് മി​ഷ​ന്‍റെ ഐ​ഇ​ഡി​സി ഉ​ച്ച​കോ​ടി 28 മു​ത​ല്‍
Friday, January 22, 2021 12:37 AM IST
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ് മി​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ദ്യാ​​​ര്‍​ഥി സം​​​രം​​​ഭ​​​ക ഉ​​​ച്ച​​​കോ​​​ടി​​​യാ​​​യ ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ ഒ​​​ണ്‍​ട്ര​​​പ്ര​​​ണ​​​ര്‍​ഷി​​​പ്പ് ഡെ​​​വ​​​ല​​​പ്മെ​​ന്‍റ് സെ​​ന്‍റ​​​ര്‍ (ഐ​​​ഇ​​​ഡി​​​സി 2021) സ​​​മ്മേ​​​ള​​​നം 28 മു​​​ത​​​ല്‍ 30 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ക്കും.

കാ​​​ല​​​ടി ആ​​​ദി​​​ശ​​​ങ്ക​​​ര ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​സ​​​ന്ധി​​​കാ​​​ല​​​ത്തെ നൂ​​​ത​​​ന​ ആ​​​ശ​​​യ​​​ങ്ങ​​​ളും സ​​​ര്‍​ഗാ​​​ത്മ​​​ക​​​ത​​​യും എ​​​ന്ന​​​താ​​​ണ് ഐ​​​ഇ​​​ഡി​​​സി അ​​​ഞ്ചാം ല​​​ക്ക​​​ത്തി​​​ന്‍റെ പ്ര​​​മേ​​​യം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ക്ക് iedcsummit.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി അ​​​പേ​​​ക്ഷി​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.