വോ​യി​സ് ഫെ​സ്റ്റ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു
വോ​യി​സ് ഫെ​സ്റ്റ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു
Friday, January 22, 2021 12:37 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച ശ​​​ബ്ദാ​​​ഭി​​​നേ​​​താ​​​വി​​​നു​​​ള്ള ഷു​​​ഗ​​​ര്‍​മീ​​​ഡി​​​യ വോ​​​യി​​​സ് ഫെ​​​സ്റ്റ് അ​​​വാ​​​ര്‍​ഡ് പ​​​റ​​​വൂ​​​ര്‍ ഏ​​​ഴി​​​ക്ക​​​ര സ്വ​​​ദേ​​​ശി സി.​​​എം. അ​​​രു​​​ണി​​​ന് സ​​​മ്മാ​​​നി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​രം കൈ​​​മാ​​​റി. 2018 മു​​​ത​​​ല്‍ ന​​​ല്‍​കി​​​വ​​​രു​​​ന്ന വോ​​​യി​​​സ് ഫെ​​​സ്റ്റ് അ​​​വാ​​​ര്‍​ഡി​​​ല്‍ ഒ​​​രു മ​​​ല​​​യാ​​​ളി​​​ക്ക് പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യാ​​​ണ്. ബാ​​​ഹു​​​ബ​​​ലി ഒ​​​ന്നും ര​​​ണ്ടും സി​​​രീ​​​സു​​​ക​​​ളി​​​ലും കെ​​​ജി​​​എ​​​ഫി​​​ലും പ്ര​​​ധാ​​​ന ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍​ക്ക് ശ​​​ബ്ദം ന​​​ല്‍​കി​​​യ​​​ത് അ​​​രു​​​ണ്‍ ആ​​​ണ്. ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക് ഡ​​​ബ്ബിം​​​ഗ് സി​​​നി​​​മ​​​ക​​​ള്‍ ഉ​​​ള്‍​പ്പെടെ മു​​​ന്നൂ​​​റോ​​​ളം സി​​​നി​​​മ​​​ക​​​ള്‍​ക്കും ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പ​​​ര​​​സ്യ​​​ങ്ങ​​​ള്‍​ക്കും ശ​​​ബ്ദം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.