നാ​ല് ഡി​വൈ​എ​സ്പി​മാ​ർക്ക് എ​സ്പി​മാ​രായി സ്ഥാ​ന​ക്ക​യ​റ്റം
നാ​ല് ഡി​വൈ​എ​സ്പി​മാ​ർക്ക് എ​സ്പി​മാ​രായി സ്ഥാ​ന​ക്ക​യ​റ്റം
Friday, January 22, 2021 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ലെ നാ​​​ല് സീ​​​നി​​​യ​​​ർ ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രെ കൂ​​​ടി നോ​​​ണ്‍ ഐ​​​പി​​​എ​​​സ് എ​​​സ്പി​​​മാ​​​രാ​​​യി സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. കെ.​​​വി. മ​​​ഹേ​​​ഷ് ദാ​​​സ്, എ​​​സ്.​​​ആ​​​ർ. ജ്യോ​​​തി​​​ഷ്കു​​​മാ​​​ർ, വി.​​​ഡി. വി​​​ജ​​​യ​​​ൻ, പി. ​​​വാ​​​ഹി​​​ദ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് 2021 ലെ ​​​ഒ​​​ഴി​​​വി​​​ൽ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.