തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക്ഷ​​​യ​​​രോ​​​ഗ നി​​​യ​​​ന്ത്ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് ക​​​രു​​​ത്തേ​​​കു​​​വാ​​​ന്‍ സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള ക്ഷ​​​യ​​​രോ​​​ഗ നി​​​വാ​​​ര​​​ണ പ​​​ദ്ധ​​​തി​​​യി​​​ല്‍ ച​​​ല​​​ച്ചി​​​ത്ര താ​​​രം മോ​​​ഹ​​​ന്‍​ലാ​​​ല്‍ ഗു​​​ഡ് വി​​​ല്‍ അം​​​ബാ​​​സ​​​ഡ​​​ര്‍ ആ​​​കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു.