വിരമിച്ച ഫാ​ക്ട് ജീവനക്കാരുടെ തി​രി​ച്ചു പി​ടി​ച്ച​ അ​ല​വ​ന്‍​സ് ന​ല്‍​കാ​ന്‍ കോടതി നി​ര്‍​ദേ​ശം
വിരമിച്ച ഫാ​ക്ട് ജീവനക്കാരുടെ തി​രി​ച്ചു പി​ടി​ച്ച​   അ​ല​വ​ന്‍​സ് ന​ല്‍​കാ​ന്‍ കോടതി നി​ര്‍​ദേ​ശം
Friday, January 22, 2021 12:37 AM IST
കൊ​​​ച്ചി: ഫാ​​​ക്ടി​​​ല്‍ കേ​​​ന്ദ്രാ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് കൂ​​​ട്ടി ന​​​ല്‍​കി​​​യ വീ​​​ട്ടു വാ​​​ട​​​ക അ​​​ല​​​വ​​​ന്‍​സും (എ​​​ച്ച്ആ​​​ര്‍​എ) എ​​​ല്‍​ടി​​​ഇ​​​യും ജീ​​​വ​​​ന​​​ക്കാ​​​ര്‍ വി​​​ര​​​മി​​​ച്ച​​​പ്പോ​​​ള്‍ തി​​​രി​​​ച്ചു​​പി​​​ടി​​​ച്ച​​​ത് റീ ​​​ഫ​​​ണ്ട് ചെ​​​യ്യാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. തി​​​രി​​​ച്ചു പി​​​ടി​​​ച്ച തു​​​ക പ്ര​​​ത്യേ​​​ക അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​തി​​​ന്‍റെ പ​​​ലി​​​ശ​​​യും ന​​​ല്‍​ക​​​ണമെന്നും കോ​​ട​​തി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.