അ​ഞ്ചു പു​തി​യ സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​ക​ള്‍കൂ​ടി
Friday, January 22, 2021 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ല്‍ ഈ ​​​വ​​​ര്‍​ഷം അ​​​ഞ്ചു പു​​​തി​​​യ സ​​​ര്‍​ക്കാ​​​ര്‍ ഐ​​​ടി​​​ഐ​​​ക​​​ള്‍ കൂ​​​ടി പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്നു.

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ല​​​പ്പാ​​​റ, ക​​​രു​​​ണാ​​​പു​​​രം , കൊ​​​ല്ലം ജി​​​ല്ല​​​യി​​​ലെ പോ​​​രു​​​വ​​​ഴി, ആ​​​ര്‍​പി​​​എ​​​ല്‍ കു​​​ള​​​ത്തൂ​​​പ്പൂ​​​ഴ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വാ​​​ഴ​​​ക്കാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ ളി​​​ലാ​​​ണ് പു​​​തി​​​യ ഐ​​​ടി​​​ഐ​​​ക​​​ള്‍.​​​അ​​​ഞ്ചി​​​ട​​​ത്തു​​​മാ​​​യി 13 ട്രേ​​​ഡു​​​ക​​​ളും അ​​​നു​​​വ​​​ദി ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ 50 പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ളും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.