കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ലു കി​ലോ സ്വ​ര്‍​ണ​വു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ൽ
Friday, January 22, 2021 1:44 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: കാ​​​റി​​​ല്‍ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന ര​​​ണ്ടു കോ​​​ടി​​​യോ​​​ളം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന നാ​​​ലു കി​​​ലോ സ്വ​​​ര്‍​ണ​​​വു​​​മാ​​​യി ക​​​ര്‍​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു​​​പേ​​​രെ ക​​​സ്റ്റം​​​സ് പി​​​ടി​​​കൂ​​​ടി. ബ​​​ല്‍​ഗാം ജി​​​ല്ല​​​യി​​​ലെ സ​​​ഹ​​​പു​​​ര്‍ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ തു​​​ഷാ​​​ര്‍ ജാ​​​ദ​​​വ് (27), ജ്യോ​​​തി​​​റാം മാ​​​നെ (23) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.45 ഓ​​​ടെ ബേ​​​ക്ക​​​ലി​​​ന​​​ടു​​​ത്ത് പ​​​ള്ളി​​​ക്ക​​​ര ടോ​​​ള്‍ ബൂ​​​ത്തി​​​ന്‌ സ​​​മീ​​​പ​​ത്തു​​നി​​ന്നാ​​​ണ്‌ സ്വ​​​ര്‍​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്‌. ക​​​ര്‍​ണാ​​​ട​​​ക ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നി​​​ലു​​​ള്ള കാ​​​റി​​​ന്‍റെ പി​​​ന്‍​സീ​​​റ്റി​​​ല്‍ ര​​​ഹ​​​സ്യ അ​​​റ​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ച​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്ന സ്വ​​​ര്‍​ണം. മൂ​​​ന്ന്‌ ക​​​ട്ടി​​​ക​​​ളാ​​​യും ഒ​​​രു പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റി​​​ല്‍ ചീ​​​ളു​​​ക​​​ളാ​​​യു​​​മാ​​​ണ് സ്വ​​​ര്‍​ണം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്‌. കോ​​​ഴി​​​ക്കോ​​​ട്ടു​​നി​​​ന്ന് മും​​​ബൈ​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു സം​​​ഘം.


കാ​​​സ​​​ര്‍​ഗോ​​​ഡ് ക​​​സ്റ്റം​​​സ്‌ സൂ​​​പ്ര​​​ണ്ട്‌ പി.​​​പി. ​രാ​​​ജീ​​​വ​​​ന്‍, ഹെ​​​ഡ്‌ ഹ​​​വി​​​ല്‍​ദാ​​​ര​​​മാ​​​രാ​​​യ കെ.​ ​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര, കെ.​ ​​ആ​​​ന​​​ന്ദ, എം.​ ​​വി​​​ശ്വ​​​നാ​​​ഥ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.