സം​​​സ്ഥാ​​​ന​​​ത്ത് 6,334 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത്  6,334 പേ​ർ​ക്കു  കോ​വി​ഡ്
Friday, January 22, 2021 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 6,334 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 6,229 പേ​​​ർ രോ​​​ഗ​​​മു​​​ക്ത​​​രാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 61,279 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 10.34 ശ​​​ത​​​മാ​​​നം പേ​​​ർ​​​ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. യു​​​കെ​​​യി​​​ൽനി​​​ന്നു വ​​​ന്ന ഒ​​​രാ​​​ൾ​​​ക്കുകൂ​​​ടി രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 21 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 3,545 ആ​​​യി. 66 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ട്ടു.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 771, മ​​​ല​​​പ്പു​​​റം 657, കോ​​​ട്ട​​​യം 647, കൊ​​​ല്ലം 628, കോ​​​ഴി​​​ക്കോ​​​ട് 579, പ​​​ത്ത​​​നം​​​തി​​​ട്ട 534, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 468, തൃ​​​ശൂ​​​ർ 468, ആ​​​ല​​​പ്പു​​​ഴ 415, ഇ​​​ടു​​​ക്കി 302, ക​​​ണ്ണൂ​​​ർ 299, പാ​​​ല​​​ക്കാ​​​ട് 241, വ​​​യ​​​നാ​​​ട് 238, കാ​​​സ​​​ർ​​​ഗോ​​​ഡ് 87.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.