മ​ദ​ർ ലി​ഡി​യ ഡി​എം മേ​രീ​മ​ക്ക​ൾ സ​ന്യാ​സി​നീ​സ​മൂ​ഹ​ം സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
മ​ദ​ർ ലി​ഡി​യ ഡി​എം  മേ​രീ​മ​ക്ക​ൾ  സ​ന്യാ​സി​നീ​സ​മൂ​ഹ​ം സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Friday, January 22, 2021 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​ദ​​ർ ലി​​ഡി​​യ ഡി​​എം മേ​​രീ​​മ​​ക്ക​​ൾ സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ലാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കു​​​ട​​​പ്പ​​​ന​​​ക്കു​​​ന്ന്, മ​​​രി​​​യ​​​ഭ​​​വ​​​ൻ ജ​​​ന​​​റ​​​ലേ​​​റ്റ് ഭ​​​വ​​​ന​​​ത്തി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്.​​കോ​​​ത​​​മം​​​ഗ​​​ലം, ഊ​​​ന്നു​​​ക​​​ൽ, പി​​​ച്ച​​​ള​​​ക്കാ​​​ട്ട് വീ​​​ട്ടി​​​ൽ പ​​​രേ​​​ത​​​നാ​​​യ ജേ​​​ക്ക​​​ബ്- അ​​​ന്ന​​​ക്കു​​​ട്ടി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​ണ് മ​​ദ​​ർ ലി​​ഡി​​യ.


അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ ട്രീ​​​സാ പീ​​​റ്റ​​​ർ, കൗ​​​ണ്‍​സി​​​ലേ​​​ഴ്സാ​​​യി സി​​​സ്റ്റ​​​ർ റോ​​​സ് ജോ​​​ണ്‍, സി​​​സ്റ്റ​​​ർ എ​​​ലി​​​സ​​​ബ​​​ത്ത് വ​​​ർ​​​ഗീ സ് , ​​​സി​​​സ്റ്റ​​​ർ ജോ​​​വാ​​​ൻ മ​​​രി​​​യ, ജ​​​ന​​​റ​​​ൽ പ്രൊ​​​ക്യു​​​റേ​​​റ്റ​​​റാ​​​യി സി​​​സ്റ്റ​​​ർ റോ​​​സ് പോ​​​ൾ, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ മേ​​​രി പീ​​​യോ എ​​​ന്നി​​​വരും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.