വി​ദേ​ശ​ത്തു നി​ന്നു​ള്ള തൊ​ഴി​ൽ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ന​ട​പ​ടി
Saturday, January 23, 2021 1:03 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്ത് വി​​​​ദേ​​​​ശ​​​​ത്തു നി​​​​ന്നു മ​​​​ട​​​​ങ്ങി വ​​​​ന്ന പ​​​​ല​​​​ർ​​​​ക്കും അ​​​​ർ​​​​ഹ​​​​മാ​​​​യ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ർ ജോ​​​​ലി ചെ​​​​യ്തി​​​​രു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ നോ​​​​ർ​​​​ക്ക വ​​​​ഴി സ​​​​ഹാ​​​​യം. ആ​​​​നു​​​​കൂ​​​​ല്യം ല​​​​ഭി​​​​ക്കാ​​​​നു​​​​ള്ള​​​​വ​​​​ർ വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം പാ​​​​സ്പോ​​​​ർ​​​​ട്ടി​​​​ന്‍റ കോ​​​​പ്പി വി​​​​ദേ​​​​ശ തൊ​​​​ഴി​​​​ൽ ദാ​​​​താ​​​​വി​​​​ന്‍റെ വി​​​​ലാ​​​​സ​​​​വും ഫോ​​​​ൺ ന​​​​മ്പ​​​​രും അ​​​​പേ​​​​ക്ഷ​​​​ക​​​​ന്‍റെ നാ​​​​ട്ടി​​​​ലെ വി​​​​ലാ​​​​സ​​​​വും ഫോ​​​​ൺ ന​​​​മ്പ​​​​രും സ​​​​ഹി​​​​തം [email protected] ala.gov.in എ​​​​ന്ന ഈ ​​​​മെ​​​​യി​​​​ലി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം.


കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​രം നോ​​​​ർ​​​​ക്ക റൂ​​​​ട്സി​​​​ന്‍റെ ടോ​​​​ൾ ഫ്രീ ​​​​ന​​​​മ്പ​​​​റാ​​​​യ 1800 425 3939(ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​ന്നും), 00918802012345 (വി​​​​ദേ​​​​ശ​​​​ത്തു നി​​​​ന്നും, മി​​​​സ്ഡ് കാ​​​​ൾ സേ​​​​വ​​​​നം) ന​​​​മ്പ​​​​റു​​​​ക​​​​ളി​​​​ൽ ല​​​​ഭി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.