സൗദിയിൽ വ​നി​ത ന​ഴ്സു​മാ​ർ​ക്ക് അ​വ​സ​രം
Saturday, January 23, 2021 1:03 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​നി​​​താ ന​​​ഴ്സു​​​മാ​​​രെ നോ​​​ർ​​​ക്ക റൂ​​​ട്സ് മു​​​ഖേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. ബി​​​എ​​​സ്‌​​​സി, എം​​​എ​​​സ്‌​​​സി, പി​​​എ​​​ച്ച്ഡി (ന​​​ഴ്സിം​​​ഗ്) യോ​​​ഗ്യ​​​ത​​​യും ര​​​ണ്ട് വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃത്തി​​​പ​​​രി​​​ച​​​യ​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ 10 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ഭി​​​മു​​​ഖം ന​​​ട​​​ക്കും. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ www. norkaroots. org(http://demo.norkaroots.n et/ recruitm ent_2015.aspx) എ​​​ന്ന ലി​​​ങ്ക് മു​​​ഖേ​​​നേ അ​​​പേ​​​ക്ഷി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി 28. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ടോ​​​ൾ ഫ്രീ ​​​ന​​​മ്പ​​​രാ​​​യ 18004253939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) 00918802012345 (വി​​​ദേ​​​ശ​​​ത്തു നി​​​ന്നും മി​​​സ്ഡ് കോ​​​ൾ സേ​​​വ​​​നം) ൽ ​​​ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.