സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തി​​​ല്ല; സ്ഥാ​​​നം​​​പോ​​​യി
സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തി​​​ല്ല; സ്ഥാ​​​നം​​​പോ​​​യി
Saturday, January 23, 2021 1:03 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​യി​​​​ലെ തി​​​​രു​​​​വ​​​​ൻ​​​​വ​​​​ണ്ടൂ​​​​ർ ഗ്രാ​​​​മ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ബി​​​​ന്ദു കു​​​​രു​​​​വി​​​​ള​​​​യും ബീ​​​​ന ബി​​​​ജു​​​​വും ഒരു കാ​​​​ര​​​​ണ​​​​വു​​​​മി​​​​ല്ലാ​​​​തെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്തു സ്ഥാ​​​​ന​​​​മേ​​​​റ്റെ​​​​ടു​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ്ര​​​​സ്തു​​​​ത സ്ഥാ​​​​ന​​​​ങ്ങ​​​​ൾ സ്വ​​​​മേ​​​​ധ​​​​യാ ഒ​​​​ഴി​​​​ഞ്ഞ​​​​താ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ വി.​​​ ​ഭാ​​​​സ്ക​​​​ര​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.