പ​രീ​ക്ഷാ​പ​രി​ശീ​ല​നം
Sunday, January 24, 2021 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ലേ​​​ബ​​​ർ ആ​​​ൻ​​​ഡ് എം​​​പ്ലോ​​​യ്മെ​​​ന്‍റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ്രി​​​ലി​​​മി​​​ന​​​റി പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ക്രാ​​​ഷ് കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കു​​​ന്നു. അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത ബി​​​രു​​​ദം. കേ​​​ര​​​ള​​​ത്തി​​​ലെ സം​​​ഘ​​​ടി​​​ത അ​​​സം​​​ഘ​​​ടി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ആ​​​ശ്രി​​​ത​​​രാ​​​ണ് (മ​​​ക്ക​​​ൾ/​​​ഭാ​​​ര്യ/​​​ഭ​​​ർ​​​ത്താ​​​വ്/​​​അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​സ​​​ഹോ​​​ദ​​​ര​​​ൻ/​​​സ​​​ഹോ​​​ദ​​​രി) അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. കൂടുതൽ വിവരത്തിന് www.kile.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​പേ​​​ക്ഷ 30ന് ​​​അ​​​ഞ്ചി​​​നു മു​​​മ്പ് [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ൽ വ​​​ഴി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.