പാലായിൽ തന്നെ മൽസരിക്കും: മാണി സി.കാപ്പൻ
പാലായിൽ തന്നെ മൽസരിക്കും: മാണി സി.കാപ്പൻ
Sunday, January 24, 2021 12:14 AM IST
പാ​​ലാ: ത​​ന്‍റെ സീ​​റ്റാ​​ണ് പാ​​ലാ​​യെ​​ന്ന് മാ​​ണി സി. ​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ. അ​​ത് എ​​പ്പോ​​ഴും പി​​ന്നാ​​ലെ ന​​ട​​ന്നു ചോ​​ദി​​ക്കേ​​ണ്ട​​ന്നു അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പാ​​ലാ സീ​​റ്റ് സം​​ബ​​ന്ധി​​ച്ചു ചോ​​ദി​​ച്ച മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് പ്ര​​തീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

27നു ​​ചേ​​രു​​ന്ന ഇ​​ട​​തു മു​​ന്ന​​ണി യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും. എ​​ൻ​​സി​​പി​യി​ൽ വി​​മ​​ത​​യോ​​ഗം അ​​സാ​​ധാ​​ര​​ണ​​മാ​​ണ്. ശ​​ര​​ത്പ​​വാ​​ർ വി​​ളി​​ച്ചാ​​ലു​​ട​​ൻ മും​​ബൈ​​യ്ക്ക് പോ​​കു​​മെ​​ന്നും കാ​​പ്പ​​ൻ വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.