സി​യാ​ൽ: ക​രാ​ർ ​ജീ​വ​ന​ക്കാ​ർ സമരത്തിന്
സി​യാ​ൽ: ക​രാ​ർ ​ജീ​വ​ന​ക്കാ​ർ സമരത്തിന്
Sunday, January 24, 2021 12:55 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ക​​​രാ​​​ർ ​ജീ​​​വ​​​ന​​​ക്കാ​​​ർ സി​​​യാ​​​ൽ എ​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ സി​​ഐ​​ടി​​യു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​മ​​​ര​​​ത്തി​​​നൊ​​രു​​ങ്ങു​​ന്നു. കോ​​വി​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ കു​​​റ​​​ച്ച​​പ്പോ​​​ൾ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ പി​​​രി​​​ച്ചു​​വി​​​ടു​​​ക​​​യും തൊ​​​ഴി​​​ൽ ദി​​​ന​​​ങ്ങ​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്തി​​രു​​ന്നു. എ​​​ന്നാ​​​ൽ വി​​​മാ​​​ന ​സ​​​ർ​​​വീ​​​സു​​​ക​​​ൾ 90 ശ​​ത​​മാ​​നം പു​​​ന​​രാ​​രം​​ഭി​​​ച്ചി​​ട്ടും പി​​​രി​​​ച്ചു​​വി​​​ട്ട തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ക​​​രാ​​​ർ ക​​​മ്പ​​​നി​​​ക​​​ൾ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യി പി​​​രി​​​ഞ്ഞു​​പോ​​​കു​​​ന്ന ക​​​രാ​​​ർ ക​​​മ്പ​​​നി​​​ക​​​ൾ ഗ്രാ​​​റ്റുവി​​​റ്റി ഉ​​​ൾ​​​പ്പെടെ നി​​​യ​​​മാ​​​നു​​​സൃ​​​ത ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നി​​​ല്ല.


നി​​​യ​​​മാ​​​നു​​​സൃ​​​ത ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബു​​​ധ​​​നാ​​​ഴ്ച പ്ര​​​തി​​​ഷേ​​​ധ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ച്ച് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ബാ​​​ഡ്ജ് ധ​​​രി​​​ച്ച് ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ​സി​​​യാ​​​ൽ ക​​​വാ​​​ട​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സൂ​​​ച​​​നാ ​പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​തി​​​നും അ​​​ത്താ​​​ണി​​​യി​​​ൽ ചേ​​​ർ​​​ന്ന യൂ​​​ണി​​​യ​​​ൻ സെ​​​ൻ​​​ട്ര​​​ൽ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.