ഡോ.​കെ. റി​ജി ജോ​ണ്‍ ഫി​ഷ​റീ​സ് സ​ർ​വ​ക​ലാ​ശാ​ലാ വൈസ് ചാൻസലർ
ഡോ.​കെ. റി​ജി ജോ​ണ്‍ ഫി​ഷ​റീ​സ്  സ​ർ​വ​ക​ലാ​ശാ​ലാ വൈസ് ചാൻസലർ
Sunday, January 24, 2021 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ആ​​​യി ഡോ.​​​കെ. റി​​​ജി ജോ​​​ണി​​​നെ ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ നി​​​യ​​​മി​​​ച്ചു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഫി​​​ഷ​​​റീ​​​സ് ഡീ​​​ൻ ആ​​​ണ് അ​​​ദ്ദേ​​​ഹം. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. ഫി​​​ഷ് പ്രൊ​​​ഡ​​​ക്ഷ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യ അ​​​ദ്ദേ​​​ഹം 1997ൽ ​​​അ​​​ക്വാ ക​​​ൾ​​​ച​​​റി​​​ൽ യു​​​കെ​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സ്റ്റി​​​ർ​​​ലിം​​​ഗി​​​ൽനി​​​ന്നു പി​​​എ​​​ച്ച്ഡി നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.