വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
Sunday, January 24, 2021 1:40 AM IST
ക​​ല്‍പ്പ​​റ്റ: വ​​യ​​നാ​​ട്ടി​​ല്‍ വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നെ​​ത്തി​​യ സം​​ഘ​​ത്തി​​ലെ യു​​വ​​തി കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ടു. ക​​ണ്ണൂ​​ര്‍ ചെ​​ലേ​​രി ക​​ല്ല​​റ പു​​ര​​യി​​ല്‍ ഷ​​ഹാ​​ന​​യാ​​ണ്(26)​​മ​​രി​​ച്ച​​ത്.

മേ​​പ്പാ​​ടി എ​​ള​​മ്പി​​ലേ​​രി​​യി​​ലെ സ്വ​​കാ​​ര്യ റി​​സോ​​ര്‍ട്ടി​​ന​​ടു​​ത്ത് പു​​ഴ​​യോ​​ര​​ത്തു​​ള്ള ടെ​​ന്‍റി​​നു പു​​റ​​ത്തു വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ രാ​​ത്രി ഏ​​ഴേ മു​​ക്കാ​​ലോ​​ടെ​​യാ​​ണ് കാ​​ട്ടാ​​ന​​യു​​ടെ ആ​​ക്ര​​മ​​ണം ഉ​​ണ്ടാ​​യ​​ത്. പ​​രി​​സ​​ര​​ത്തു​​ണ്ടാ​​യി​​രു​​ന്ന​​വ​​ര്‍ ഒ​​ച്ച​​യി​​ട്ടു ആ​​ന​​യെ അ​​ക​​റ്റി ഷ​​ഹാ​​ന​​യെ മേ​​പ്പാ​​ടി അ​​ര​​പ്പ​​റ്റ​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.