ഓ​ട്ടത്തിനിടെ വേ​ണാ​ടി​ന്‍റെ എ​ന്‍​ജി​ന്‍ വേ​ര്‍​പെ​ട്ടു
ഓ​ട്ടത്തിനിടെ വേ​ണാ​ടി​ന്‍റെ എ​ന്‍​ജി​ന്‍ വേ​ര്‍​പെ​ട്ടു
Monday, January 25, 2021 1:48 AM IST
കൊ​​​ച്ചി: ഓ​​ട്ട​​ത്തി​​നി​​ടെ വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നി​​​ന്‍റെ എ​​​ന്‍​ജി​​​ന്‍ വേ​​​ര്‍​പെ​​​ട്ടു. വേ​​​ഗ​​​ം യിരുന്നതിനാല്‍‍ വ​​​ന്‍ദു​​ര​​ന്ത​​ം ഒ​​​ഴി​​​വാ​​​യി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.45നാ​​യി​​രു​​ന്നു സം​​​ഭ​​​വം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ന്ന് ഷൊ​​​ര്‍​ണൂ​​​രി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നി​​​ടെ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നി​​​ല്‍ എ​​​ന്‍​ജി​​​ന്‍ മാ​​​റ്റി​​​യ ശേ​​​ഷം നോ​​​ര്‍​ത്ത് റെ​​​യി​​​ല്‍​വെ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​മ്പോ​ഴാ​​​​ണ് എ​​ൻ​​ജി​​ൻ വേ​​ർ​​പെ​​ട്ട​​ത്. ഉ​​​ട​​​ന്‍ റെ​​​യി​​​ല്‍​വെ ജീ​​​വ​​​ന​​​ക്കാ​​​രെ​​​ത്തി എ​​​ന്‍​ജി​​​നും ബോ​​​ഗി​​​യും ഘ​​​ടി​​​പ്പി​​​ച്ച ശേ​​​ഷം ട്രെ​​​യി​​​ന്‍ സ​​ർ​​വീ​​സ് തു​​​ട​​​ര്‍​ന്നു.


45 മിനിറ്റോളം വൈ​​​കി​​​യാ​​​ണ് സ​​ർ​​വീ​​സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. സം​​​ഭ​​​വ​​​ത്തക്കുറി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി റെ​​​യി​​​ല്‍​വേ അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു. പു​​​തി​​​യ കോ​​​ച്ചി​​​ലാ​​​ണ് ത​​ക​​രാ​​റു​​ണ്ടാ​​യ​​ത്. സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നാ​​​ണ് പ്രാ​​ഥ​​മി​​ക നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.