മു​ള​ന്തു​രു​ത്തി പ​ള്ളി​: അ​മൂ​ല്യ വ​സ്തു​ക്ക​ൾ ന​ഷ്ട​മാ​യെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം
Monday, January 25, 2021 1:48 AM IST
മു​​​ള​​​ന്തു​​​രു​​​ത്തി: മു​​​ള​​​ന്തു​​​രു​​​ത്തി മാ​​​ർ​​​ത്തോ​​​മ​​​ൻ പ​​​ള്ളി ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​നു വി​​​ട്ടു​​​കി​​​ട്ടി​​​യെ​​​ങ്കി​​​ലും പ​​​ള്ളി​​​യി​​​ലും പ​​​ള്ളി നി​​​ല​​​വ​​​റ​​​യി​​​ലും മേ​​​മ്പൂ​​​ട്ടി​​​ലും സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​ അ​​​മൂ​​​ല്യ വ​​​സ്തു​​​ക്ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി വി​​​കാ​​​രി ഫാ.​​​ ജി​​​യോ ജോ​​​ർ​​​ജ് മ​​​ട്ട​​​മ്മേ​​​ൽ, അ​​​സി.​​​ വി​​​കാ​​​രി ഫാ.​​​ തോ​​​മ​​​സ് കെ ​​​ഏ​​​ലി​​​യാ​​​സ് എ​​ന്നി​​വ​​ർ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. കോ​​​ട​​​തി ഉ​​​ത്ത​​​രവു പ്ര​​​കാ​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ പ​​​ള്ളി​​​യു​​​ടെ താ​​​ക്കോ​​​ൽ കൈ​​​മാ​​​റി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​ള്ളി​​​മേ​​​ട​​​യു​​​ടെ​​​യും സൂ​​​ക്ഷി​​​പ്പു​​​മു​​​റി​​​യു​​​ടെ​​​യും താ​​​ക്കോ​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.


തു​​​ട​​​ർ​​​ന്ന് ഡി​​​സം​​​ബ​​​ർ 17ന് ​​​കോ​​​ട​​​തി നി​​​യ​​​മി​​​ച്ച അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​ള്ളി​​​മേ​​​ട​​​യി​​​ലെ മു​​​റി​​​ക​​​ളും മേ​​​മ്പൂ​​​ട്ടും തു​​​റ​​​ക്കു​​​ക​​​യു​​​ണ്ടാ​​​യെ​​​ങ്കി​​​ലും അ​​​വ ശൂ​​​ന്യ​​​മാ​​​യി​​​രു​​​ന്നു.​ അ​​മൂ​​ല്യ വ​​സ്തു​​ക്ക​​ൾ പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു എ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം മു​​​ള​​​ന്തു​​​രു​​​ത്തി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​ന്നും അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.