കെ​ജി​എം​ഒ​എ ഉ​ത്ത​ര​വാ​ദി​ത്വത്തി​ൽ വി​ട്ടു​വീ​ഴ്ച കാ​ണി​ക്കാ​ത്ത സം​ഘ​ട​ന: മ​ന്ത്രി ​ശൈ​ല​ജ
കെ​ജി​എം​ഒ​എ ഉ​ത്ത​ര​വാ​ദി​ത്വത്തി​ൽ വി​ട്ടു​വീ​ഴ്ച  കാ​ണി​ക്കാ​ത്ത സം​ഘ​ട​ന: മ​ന്ത്രി ​ശൈ​ല​ജ
Monday, January 25, 2021 1:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് സ​​​മ​​​യ​​​ത്ത് സ​​​ർ​​​ക്കാ​​​രി​​​നോ​​​ടൊ​​​പ്പം നി​​​ൽ​​​ക്കു​​​ക​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഘ​​​ട​​​ന​​​യാ​​​ണ് കെ​​​ജി​​​എം​​​ഒ​​​എ എ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. കെ​​​ജി​​​എം​​​ഒ​​​എ​​​യു​​​ടെ 54 മ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഓ​​​ണ്‍​ലൈ​​​നാ​​​യി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ​​​രം​​​ഗം ക​​​ഴി​​​ഞ്ഞ നാ​​​ല​​​ര വ​​​ർ​​​ഷ​​​ക്കാ​​​ലം കൊ​​​ണ്ട് കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ൾ ചെ​​​റു​​​ത​​​ല്ല. അ​​​തി​​​നു​​​ള്ള എ​​​ല്ലാ ക്രെ​​​ഡി​​​റ്റും ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും മ​​​റ്റ് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​മാ​​​ണ്. ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ത്യാ​​​ഗം മ​​​ഹ​​​ത്ത​​​ര​​​മാ​​​ണ്.

അ​​​തി​​​നാ​​​ൽ ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ർ​​​ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കെ​​​ജി​​​എം​​​ഒ​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ജി.​​​എ​​​സ്. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ടി.​​​എ​​​ൻ. സു​​​രേ​​​ഷ്, ട്ര​​​ഷ​​​റ​​​ർ ഡോ. ​​​ജ​​​മാ​​​ൽ അ​​​ഹ​​​മ്മ​​​ദ്, മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​ർ ഡോ. ​​​വി.​​​എ​​​സ്. അ​​​നൂ​​​പ്, മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജോ​​​സ​​​ഫ് ചാ​​​ക്കോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


കെ​​​ജി​​​എം​​​ഒ​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഡോ.​​​ജി.​​​എ​​​സ്. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​നും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​ടി.​​​എ​​​ൻ. സു​​​രേ​​​ഷും ട്ര​​​ഷ​​​റ​​​റാ​​​യി ഡോ. ​​​ജ​​​മാ​​​ൽ അ​​​ഹ​​​മ്മ​​​ദും മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​റാ​​​യി ഡോ. ​​​വി.​​​എ​​​സ്. അ​​​നൂ​​​പും ചു​​​മ​​​ത​​​ല​​​യേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.