ശ്രീ​കു​മാ​ര​ൻ ത​മ്പി നി​ന്നു​പെ​യ്യു​ന്ന തു​ലാ​വ​ർ​ഷ​മേ​ഘം: ഏ​ഴാ​ച്ചേ​രി
Tuesday, January 26, 2021 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ന്നു​​​പെ​​​യ്യു​​​ന്ന തു​​​ലാ​​​വ​​​ർ​​​ഷ​​​മേ​​​ഘ​​​മാ​​​ണ് ശ്രീ​​​കു​​​മാ​​​ൻ ത​​​മ്പി​​​യെ​​​ന്ന് സാ​​​ഹി​​​ത്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റ് ഏ​​​ഴാ​​​ച്ചേ​​​രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. പാ​​​ലാ കി​​​ഴ​​​ത​​​ടി​​​യൂ​​​ർ സ​​​ർ​​​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മ​​​ഹാ​​​ക​​​വി പാ​​​ലാ നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണ ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ജോ​​​ർ​​​ജ് സി. ​​​കാ​​​പ്പ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. ര​​​വി പു​​​ലി​​​യ​​​ന്നൂ​​​ർ പ്ര​​​ശ​​​സ്തി​​​പ​​​ത്രം വാ​​​യി​​​ച്ചു. ബാ​​​ങ്ക് വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​സ്. ശ​​​ശി​​​ധ​​​ര​​​ൻ, ട്ര​​​ഷ​​​റ​​​ർ അ​​​ഡ്വ. വി.​​​ടി. തോ​​​മ​​​സ്, ഭാ​​​ര​​​ത് ഭ​​​വ​​​ൻ മെ​​​മ്പ​​​ർ സെ​​​ക്ര​​​ട്ട​​​റി പ്ര​​​മോ​​​ദ് പ​​​യ്യ​​​ന്നൂ​​​ർ, പി.​​​എ​​​സ്. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, കാ​​​ര​​​ക്കാ​​​മ​​​ണ്ഡ​​​പം വി​​​ജ​​​യ​​​കു​​​മാ​​​ർ, വി​​​നോ​​​ദ് വൈ​​​ശാ​​​ഖി, ഡോ. ​​​അ​​​ജ​​​യ​​​പു​​​രം ജ്യോ​​​തി​​​ഷ്കു​​​മാ​​​ർ, സു​​​രേ​​​ഷ് വെ​​​ള്ളി​​​മം​​​ഗ​​​ലം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ക​​​വി സു​​​മേ​​​ഷ് കൃ​​​ഷ്ണ​​​ൻ പാ​​​ലാ​​​യു​​​ടെ അ​​​മ്മ​​​യ്ക്കൊ​​​രു താ​​​രാ​​​ട്ട് എ​​​ന്ന ക​​​വി​​​ത ആ​​​ല​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.