തപാൽവോട്ട് മൂന്ന് വിഭാഗക്കാർക്ക്
തപാൽവോട്ട് മൂന്ന് വിഭാഗക്കാർക്ക്
Tuesday, January 26, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മൂ​​​ന്നു ​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​രി​​​ക്കും ത​​​പാ​​​ൽ വോ​​​ട്ടെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ. 80 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ, അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ, ക്വാ​​റ​​ന്‍റൈ​​നി​​ൽ ഉ​​​ള്ള​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും ത​​​പാ​​​ൽ വോ​​​ട്ട്. അ​​​തേ​​​സ​​​മ​​​യം, ത​​​പാ​​​ൽ വോ​​​ട്ടിന്‍റെ കാര്യം വോ​​​ട്ട​​​ർ​​​ക്ക് തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.