കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് യാ​ത്ര​ക്കാ​രെ വ​ല​ച്ചു
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ  പ​ണി​മു​ട​ക്ക് യാ​ത്ര​ക്കാ​രെ വ​ല​ച്ചു
Wednesday, February 24, 2021 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ ഒ​​​രു വി​​​ഭാ​​​ഗം ജീ​​​വ​​​ന​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ പ​​​ണി​​​മു​​​ട​​​ക്ക് യാ​​​ത്ര​​​ക്കാ​​​രെ വ​​​ല​​​ച്ചു. കോ​​​വി​​​ഡ് വ​​​ന്ന​​​ശേ​​​ഷം 3000 ബ​​​സു​​​ക​​​ളാ​​​ണ് ഓ​​​ടി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്. പണിമുടക്കു മൂലം ഇ​​​ന്ന​​​ലെ 250-ൽ ​​​താ​​​ഴെ ബ​​​സ് മാ​​​ത്ര​​​മേ ഓ​​​ടി​​​യു​​​ള്ളു. പ​​​ണി​​​മു​​​ട​​​ക്ക് വി​​​ജ​​​യ​​​മാ​​​യി​​​രു​​​ന്ന​​​താ​​​യും ആ​​​കെ​​​യു​​​ള്ള 5829 ഷെ​​​ഡ്യൂ​​​ളി​​​ൽ 278 മാ​​​ത്ര​​​മേ ഓ​​​ടി​​​ക്കാ​​​നാ​​​യു​​​ള്ളു​​​വെ​​​ന്നു ഐ​​​എ​​​ൻ​​​ടി​​​യു​​​സി​​​യു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ടി​​​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.