സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രപ​ര​ന്പ​ര തു​ട​രു​ന്നു; സ​ഹ​നസ​മ​ര​ങ്ങ​ളു​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ
സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ  സ​മ​രപ​ര​ന്പ​ര തു​ട​രു​ന്നു;  സ​ഹ​നസ​മ​ര​ങ്ങ​ളു​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ
Wednesday, February 24, 2021 12:58 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​യ​​​​ന​​​പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​വും പി​​​​ച്ച​​​​യെ​​​​ടു​​​​ക്ക​​​​ലും ടാ​​​​ബ്ലോ അ​​​​വ​​​​ത​​​​ര​​​​ണ​​​​വു​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി​​​​യെ​​​​ന്ന സ്വ​​​​പ്ന സാക്ഷാത്കാരത്തിനായി റാ​​​​ങ്ക് ഹോ​​​​ൾ​​​​ഡേ​​​​ഴ്സി​​​​ന്‍റെ സ​​​​ഹ​​​​ന സ​​​​മ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ന്ന​​​​ലെ​​​​യും തു​​​​ട​​​​ർ​​​​ന്നു. വ​​​​നം വ​​​​കു​​​​പ്പി​​​​ലെ റി​​​​സ​​​​ർ​​​​വ് വാ​​​​ച്ച​​​​ർ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ചു​​​​ട്ടു​​​​പൊ​​​​ള്ളു​​​​ന്ന ടാ​​​​റി​​​​ലൂ​​​​ടെ നോ​​​​ർ​​​​ത്ത് ഗേ​​​​റ്റു മു​​​​ത​​​​ൽ സ​​​​മ​​​​ര ഗേ​​​​റ്റു​​​​വ​​​​രെ ശ​​​​യ​​​​ന പ്ര​​​​ദ​​​​ക്ഷി​​​​ണം ന​​​​ട​​​​ത്തി.

മു​​​​ഖ​​​​ത്ത് ക​​​​റു​​​​ത്ത തു​​​​ണി​​​​മൂ​​​​ടി​​​​യും ക​​​​യ​​​​റി​​​​ന്‍റെ കു​​​​രു​​​​ക്ക് ക​​​​ഴു​​​​ത്തി​​​​ലി​​​​ട്ടും സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ന് മു​​​​ന്നി​​​​ൽ നോ​​​​ണ്‍ അ​​​​പ്രൂ​​​​വ്ഡ് ടീ​​​​ച്ചേ​​​​ഴ്സ് യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക ആ​​​​ത്മ​​​​ഹ​​​​ത്യാ പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ത്തി. സേ​​​​വ് ഔ​​​​വ​​​​ർ ലൈ​​​​ഫ് എ​​​​ന്നെ​​​​ഴു​​​​തി​​​​യ ബാ​​​​ന​​​​റു​​​​ക​​​​ൾ പി​​​​ടി​​​​ച്ച് നോ​​​​ർ​​​​ത്ത് ഗേ​​​​റ്റി​​​​ന് മു​​​​ന്നി​​​​ൽ സേ​​​​വ് എ​​​​ന്ന വാ​​​​ക്കി​​​​ന്‍റെ രൂ​​​​പ​​​​ത്തി​​​​ൽ സി​​​​പി​​​​ഒ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​ണി​​​​നി​​​​ര​​​​ന്ന് ടാ​​​​ബ്ലോ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.


കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഭി​​​​ക്ഷ എ​​​​ടു​​​​ത്തു പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. അ​​​​ഡ്വൈ​​​​സ് മെ​​​​മ്മൊ ന​​​​ൽ​​​​കി​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് നി​​​​യ​​​​മ​​​​നം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​ൽ​​​​പി, യു​​​​പി, എ​​​​ച്ച്എ​​​​സ് എ, ​​​​എ​​​​ച്ച്എ​​​​സ്എ​​​​സ്ടി ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി റി​​​​സ​​​​ർ​​​​വ് ഡ്രൈ​​​​വ​​​​ർ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ സ​​​​മ​​​​ര രം​​​​ഗ​​​​ത്ത് അ​​​​ണി​​​​നി​​​​ര​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.