Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സംസ്ഥാനത്ത് ഇന്നലെ 26,995 പേ...
വാക്സിൻ കന്പനികളുമായി കേരളം ചർ...
രണ്ടാമത്തെ ഡോസിനും ഓണ്‍...
വരുന്ന രണ്ടാഴ്ച കർശന നിയന്ത്രണ...
സോളാർ കേസ്: സരിത അറസ്റ്റിൽ
അരുവിത്തുറ തിരുനാളിനു കൊടിയേറി
Previous
Next
Kerala News
Click here for detailed news of all items
സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ
Wednesday, February 24, 2021 12:58 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്ത് ബിജെപി-സിപിഎം ഒത്തുകളിയെന്ന് എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇഴയുന്നത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കെതിരേ അഭിപ്രായം പറയുന്നവരെയെല്ലാം 24 മണിക്കൂറും ആക്രമിക്കുന്നതാണ് അവരുടെ രീതി. എന്നിട്ടും അവർ സംസ്ഥാനത്തെ ഇടതു സർക്കാരിനെ ആക്രമിക്കാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഈ കേസുകളിൽ പതുക്കെ പോകുന്നതിന് ഒറ്റ കാരണമേയുള്ളൂ. അതെന്താണെന്ന് ജനങ്ങൾക്കു മനസിലാക്കാൻ കഴിയു മെന്ന് അദ്ദേഹം പറഞ്ഞു.
ഊർജസ്വലരായ ചെറുപ്പക്കാരുള്ള നാടാണു കേരളം. എന്നിട്ടും ഒരു ജോലി കിട്ടാൻവേണ്ടി അവർ കഷ്ടപ്പെടുന്നു. ഇടതുപക്ഷക്കാരാണെങ്കിൽ ഇവിടത്തെ എല്ലാ ജോലിയും അവർക്കു ലഭിക്കും.
സിപിഎം കൊടിപിടിച്ചാൽ ഏതളവ് വരെയും സ്വർണക്കടത്ത് നടത്താൻ കഴിയും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്നു പോലും സ്വർണം കടത്താം. ഇടതുപക്ഷത്തിന്റെ കൊടി പിടിക്കാത്തവർക്ക് ജോലി ലഭിക്കണമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിലിരുന്ന് സമരം ചെയ്യുകയും നിലവിളിക്കുകയും വേണം.
സ്വജനപക്ഷപാതത്തെ എതിരിടാൻ നിരാഹാര സത്യഗ്രഹം മാത്രമേയുള്ളൂ. നിരാഹാര സമരം നടത്തുന്നവർ മരിക്കുമെന്നായാൽ പോലും മുഖ്യമന്ത്രി അവരുമായി സംസാരിക്കില്ല. അതിനു കാരണം അവർ ഇടതുപക്ഷ സംഘടനകളിൽ പ്രവർത്തിക്കുന്നവരല്ല എന്നുള്ളതാണ്. ഇടതുപക്ഷക്കാരാണ് നിരാഹാരം നടത്തിയിരുന്നതെങ്കിൽ മുഖ്യമന്ത്രി അവിടെ വന്ന് അവരോട് സംസാരിക്കുമായിരുന്നു. അതു മാത്രമല്ല അർഹതയില്ലാത്ത ജോലികൾ അവർക്കു കൊടുക്കുകയും ചെയ്യും.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധി നൽകേണ്ട സർക്കാർ ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ അവരുടെ അന്നം മുട്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അവതരിപ്പിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ പ്രകടന പത്രികയായിരിക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പിലാക്കാൻ പോകുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പണം കൊടുക്കാതെ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ചും എല്ലാവർക്കും സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയെക്കുറിച്ചുമുള്ള കാര്യങ്ങൾ അതിലു ണ്ടാകുമെന്നും രാഹുൽഗാന്ധി കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എ.എ. അസീസ്, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പ്രസംഗിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സംസ്ഥാനത്ത് ഇന്നലെ 26,995 പേർക്കു കോവിഡ്
വാക്സിൻ കന്പനികളുമായി കേരളം ചർച്ച തുടങ്ങി
രണ്ടാമത്തെ ഡോസിനും ഓണ്‍ലൈൻ രജിസ്ട്രേഷൻ നിർബന്ധം
വരുന്ന രണ്ടാഴ്ച കർശന നിയന്ത്രണങ്ങൾ അനിവാര്യമെന്ന് ഐഎംഎ
സോളാർ കേസ്: സരിത അറസ്റ്റിൽ
അരുവിത്തുറ തിരുനാളിനു കൊടിയേറി
കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച; രണ്ടു ലക്ഷം രൂപ മോഷണം പോയി
വാക്സിനേഷനിൽ വൻ ഇടിവ്
കോവിഡ് വാക്സിൻ സൗജന്യമായി നല്‍കണം: പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
ആരവങ്ങളില്ലാതെ ഇന്നു തൃശൂർ പൂരം
കോവിഡ്: റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കാൻ അധ്യാപകര്‍
അതിർത്തിയില്‍ ബോർഡർ ഫസിലിറ്റേഷൻ സെന്റർ
സർവീസ് പുനഃക്രമീകരണവുമായി കെഎസ്ആർടിസി
പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം
പ്രാധാന്യം കുറയ്ക്കാതെ മറ്റു രോഗികളെയും ശ്രദ്ധിക്കണം: മുഖ്യമന്ത്രി
വൈഗ കൊലക്കേസ്; കാറും സ്വര്‍ണവും കണ്ടെടുത്തു
വാക്സിൻ സൗജന്യമാക്കാൻ കേന്ദ്രം നടപടിയെടുക്കണം: ജോസ് കെ. മാണി
ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം അടിച്ചേൽപ്പിക്കലല്ല: ഹൈക്കോടതി
വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതി തൂങ്ങിമരിച്ച നിലയിൽ
ഭരണത്തുടർച്ചയെന്നു സിപിഐ
അനുമതിയില്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കണമെന്നു ഹൈക്കോടതി
കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടമായി കട്ടപ്പുറത്തേക്ക്
10 മിനിറ്റില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയുമായി അമൃത
കാലിക്കട്ട് സർവകലാശാലയിൽ ക്രിസ്ത്യൻ സ്റ്റഡീസിൽ ഡിഗ്രി ആരംഭിക്കുന്നു
ഫസ്റ്റ്ബെല്ലില്‍ അഞ്ച്, ആറ് ക്ലാസുകള്‍ ഇന്ന് പൂര്‍ത്തിയാകും
അമൽജ്യോതിയിൽ അവധിക്കാല ക്ലാസ്
നെറ്റ്, ജെആര്‍എഫ് മികവില്‍ കുസാറ്റ്
കെഎംഎ പ്രഭാഷണപരമ്പര
ഇളവുതേടി ഇബ്രാഹിംകുഞ്ഞ് വിജിലൻസ് കോടതിയിൽ
ശബരിമലയുടെ യൂട്യൂബ് ചാനൽ ആരംഭിച്ചു
കത്വ ഫണ്ട് തിരിമറി: യൂത്ത് ലീഗ് നേതാവിനെ ചോദ്യംചെയ്തു
കോവിഡ് കൂട്ട പരിശോധന: പ്രതികൂലമായി ബാധിക്കുമെന്ന് കെജിഎംഒഎ
കേന്ദ്ര വാക്സിൻ നയം വിനാശകരം: എ. വിജയരാഘവൻ
ഹര്‍ജികള്‍ ഇന്നു പരിഗണിക്കും
മൂന്നു മരണങ്ങൾക്കു സാക്ഷിയായി ഗോശ്രീ രണ്ടാംപാലം
സംസ്ഥാനത്ത് രോഗികൾ ഇരുപതിനായിരത്തിനു മുകളിലെത്തി
കോവിഡ് ആശുപത്രികൾ നിരീക്ഷിക്കാൻ സംസ്ഥാനതല സമിതി
ശനിയാഴ്ച പൊതുഅവധി
രാജ്യസഭാ തെരഞ്ഞെടുപ്പ്: വിജയികളെ നാളെ പ്രഖ്യാപിക്കും
ക്വാറന്റൈൻ, ഐസൊലേഷൻ മാനദണ്ഡങ്ങൾ പുതുക്കി
ബിസിനസ് ആവശ്യങ്ങൾക്കായി എത്തുന്നവർ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം
പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടു കച്ചവടത്തിനു സാഹചര്യമൊരുക്കണമെന്ന് വ്യാപാരികൾ
കിടപ്പുരോഗികള്‍ക്ക് വാക്സിന്; നിലപാട് അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
ബാങ്കിംഗ് നയങ്ങൾ തിരുത്തണം: ബിഇഎഫ്ഐ
കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്നു സിപിഎം
കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരേ കോണ്‍ഗ്രസ്
ലോക്ക്ഡൗണ്‍ ആലോചനയിലില്ല; വാക്സിൻ സൗജന്യമായി നൽകും: മുഖ്യമന്ത്രി
വാക്സിനേഷന് ഇന്നു മുതൽ മുൻകൂർ രജിസ്ട്രേഷൻ
24, 25 തീയതികളിൽ അവശ്യ സർവീസുകൾ മാത്രം
ബിജെപിക്കു മറുപടിയുമായി മുഖ്യമന്ത്രി
ഭാരതീപുരം കൊലപാതകം; ഷാജിയുടേതെന്നു കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കോളജ് അധ്യാപകര്‍ക്കു പ്രഫസര്‍ പദവിയിലെ ആനുകൂല്യങ്ങള്‍ നല്‍കണമന്നു ഹൈക്കോടതി
വാളയാറിൽ വൻ കഞ്ചാവുവേട്ട; പിടിച്ചെടുത്തത് ഒരു ടൺ
വൈഗ വധക്കേസ്: സനു മോഹനെ തമിഴ്നാട്ടിലെത്തിച്ചു
സനു മോഹനെക്കുറിച്ചു ഭാര്യ എന്തു പറയും?
ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ
പുതിയ കാതോലിക്കാ ബാവയെ തെരഞ്ഞെടുക്കാൻ ഓർത്തഡോക്സ് സഭാ സുന്നഹദോസ് തീരുമാനം
വോട്ടെണ്ണല്‍ ദിനത്തിലെ ആള്‍ക്കൂട്ടം: നടപടി ആവശ്യപ്പെട്ട് ഹര്‍ജി
വളാഞ്ചേരി കൊലപാതകം; കൊന്നത് ശ്വാസം മുട്ടിച്ച്, ലക്ഷ്യം ആഭരണങ്ങൾ
കണ്‍സ്യൂമര്‍ ഫെഡിന്റെ ഹോം ഡെലിവറി ഇന്നുമുതല്‍
പൊതു പരീക്ഷകള്‍: ആശങ്ക നീക്കണമെന്നു കെപിഎസ്ടിഎ
കേവിഡ്: അനാവശ്യ ഭീതി പരത്തുന്നുവെന്നു കെ.സുരേന്ദ്രൻ
ജോൺ പോൾ പാപ്പാ പുരസ്കാരം പ്രഖ്യാപിച്ചു
റെയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രെയിന്‍ഗതാഗതം തടസപ്പെട്ടു
ഗോൾഡണ്‍ ലാന്റണ്‍ പുരസ്കാരം ഗീവർഗീസ് മാർ കൂറിലോസിന്
മണ്ണാർക്കാട്ട് 23 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
മാലിന്യസംസ്കരണം: അമൽജ്യോതിയുടെ സംരംഭത്തിന് അംഗീകാരം
രക്തലഭ്യതയ്ക്കും പോലീസ് ആപ്പ്
വഖഫ് ബോര്‍ഡ് സിഇഒ നിയമനം: തുടര്‍നടപടികള്‍ തടഞ്ഞു
സ്കൂൾ ഫോർ ദി ബ്ലൈൻഡ്: പ്രവേശനം ആരംഭിച്ചു
പെൻഷൻ അദാലത്ത് മാറ്റിവച്ചു
വാക്സിൻ ക്ഷാമം അതിരൂക്ഷം; നിരവധി വാക്സിനേഷൻ ക്യാന്പുകൾ അടച്ചു
കേരളത്തിൽ പുതിയ കോവിഡ് രോഗികൾ 19,577
ബാങ്കുകൾ രണ്ടുവരെ മാത്രം
ലോകായുക്ത ഉത്തരവിനെതിരായ ഹര്‍ജി തള്ളി; കെ.ടി. ജലീലിനു വീണ്ടും പ്രഹരം

Latest News
കെ.ആർ. ഗൗരിയമ്മ ആശുപത്രിയിൽ
സംഗീത സംവിധായകൻ ശ്രാവണ്‍ റാത്തോഡ് കോവിഡ് ബാധിച്ച് മരിച്ചു
More from other section
കോവിഡ് പ്രതിസന്ധി ; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
National
ഇന്ത്യയിൽനിന്നുള്ളവർക്ക് നാളെ മുതൽ യുഎഇയിൽ പ്രവേശനവിലക്ക്
International
വൈറ്റ് ഹാറ്റ് ജൂണിയറും കപില്‍ ദേവും സഹകരിക്കുന്നു
Business
പടിക്കൽ ചലഞ്ച്
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു കൊ...
Top