റവ. ​ഡോ. ജോ​ബി ഇ​ട​മു​റി​യി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
റവ. ​ഡോ. ജോ​ബി  ഇ​ട​മു​റി​യി​ൽ  പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Wednesday, February 24, 2021 11:50 PM IST
കോ​​​ഴി​​​ക്കോ​​​ട്: ലി​​​റ്റി​​​ൽ ഫ്ല​​​വ​​​ർ കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ (സി​​​എ​​​സ്ടി​​​ഫാ​​​ദേ​​​ഴ്‌​​​സ്) കോ​​​ഴി​​​ക്കോ​​​ട് സെ​​​ന്‍റ് തോ​​​മ​​​സ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി റ​​വ. ​ഡോ. ​​ജോ​​​ബി ഇ​​​ട​​​മു​​​റി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ഫാ. ​​​ജോ​​​സ​​​ഫ് ചാ​​​ത്ത​​​നാ​​​ട്ട് (വി​​​ക​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ), ഫാ. ​​​ബി​​​നു പൈ​​​യ്യം​​​പി​​​ള്ളി​​​ൽ, ഫാ. ​​​ബോ​​​ബി പു​​​ള്ളോ​​​ലി​​​ക്ക​​​ൽ, ഫാ. ​​​ബി​​​ജു കൊ​​​ല്ല​​​ക്കൊ​​​മ്പി​​​ൽ എ​​​ന്നി​​​വ​​​ർ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യും ഫാ. ​​​ജി​​​ന്‍റോ കോ​​​യി​​​ക്ക​​​കു​​​ന്നേ​​​ൽ ഓ​​​ഡി​​​റ്റ​​​റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.